തുടർച്ചയായുള്ള കുതിപ്പ്: സ്വർണ വിലയിൽ വീണ്ടും വർധന
09/01/23 തിങ്കളാഴ്ചയും സ്വർണവിലയിൽ കുതിപ്പ്. ഒരു ഗ്രാം സ്വർണത്തിന് 30 രൂപ വർധിച്ച് വില 5,160 രൂപയിലെത്തി. ഒരു പവൻ സ്വർണത്തിന്റെ വില 41,280 രൂപയാണ്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 25 രൂപ വർധിച്ച് 4,265 രൂപയായി. …
തുടർച്ചയായുള്ള കുതിപ്പ്: സ്വർണ വിലയിൽ വീണ്ടും വർധന Read More