
റിപ്പോര്‍ട്ട്
നെടുമ്പാശേരിയില്‍ ദ്രാവകരൂപത്തില്‍ കടത്തിയ സ്വര്‍ണം പിടിച്ചു
By ന്യൂസ് ഡെസ്ക്
•
April 12, 2021
കൊച്ചി; നെടുമ്പാശേരി വിമാനത്താവളത്തില്‍ ദ്രാവകരൂപത്തില്‍ കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി. മാമ്പഴ ജ്യൂസില്‍ കലര്‍ത്തിയ നിലയിലാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ഇതുമായി ബന്ധപ്പെട്ട് ദൂബായില്‍ നിന്നെത്തിയ കണ്ണൂര്‍ യാത്രക്കാരനാണ് പിടിയിലായത്. ഇയാളില്‍ നിന്ന് 6 പാക്കറ്റ് ജ്യൂസ് പിടിച്ചെടുത്തതായി കസ്റ്റംസ് അറിയിച്ചു....
Read full story

