ആട്ടിൻപാൽ കുടിച്ച് പുലിക്കുഞ്ഞുങ്ങൾ
റിപ്പോര്‍ട്ട്

ആട്ടിൻപാൽ കുടിച്ച് പുലിക്കുഞ്ഞുങ്ങൾ

By ന്യൂസ് ഡെസ്ക് January 11, 2022
പാലക്കാട്: പത്തു ദിവസം പ്രായമുള്ള പെൺപുലിക്കുഞ്ഞുങ്ങളെ വീടിനുള്ളിൽ കണ്ടെത്തി. 2022 ജനുവരി 9 ന് ഉച്ചക്ക് 12 മണിയോടെയാണ് പപ്പാടിയിലെ മാധവൻ എന്നയാളുടെ അടച്ചിട്ട വീട്ടിൽ തള്ളപ്പുലിയെയും കുഞ്ഞുങ്ങളെയും കണ്ടെത്തിയത്. നായ വല്ലാതെ കുരക്കുന്നത് കണ്ട് പൊന്നൻ എന്ന അയൽവാസിയാണ് മതിൽ...
Read full story