
റിപ്പോര്‍ട്ട്
ഗോരക്ഷാ പ്രസ്ഥാനത്തിന്റെ ജില്ലാ നേതാവിനെ മധ്യപ്രദേശില്‍ വെടിവച്ചുകൊന്നു, ദൃശ്യങ്ങള്‍ പുറത്ത്
By ന്യൂസ് ഡെസ്ക്
•
June 29, 2020
ഭോപ്പാല്‍: ഗോരക്ഷാ പ്രസ്ഥാനത്തിന്റെ ജില്ലാ നേതാവിനെ മധ്യപ്രദേശില്‍ വെടിവച്ചുകൊന്നു. വിശ്വഹിന്ദു പരിഷത്തിനു കീഴില്‍ 'ഗോ രക്ഷാ' പ്രസ്ഥാനത്തിന്റെ ജില്ലാ ചുമതലയുള്ള രവി വിശ്വകര്‍മയാണ് കൊല്ലപ്പെട്ടത്. വേറെ രണ്ടുപേരോടൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇദ്ദേഹം. മധ്യപ്രദേശിലെ ഭോപ്പാലില്‍നിന്ന് 150 കിലോമീറ്റര്‍ ദൂരത്തുള്ള പിപാറിയ നഗരത്തിലാണ്...
Read full story

