
റിപ്പോര്‍ട്ട്
ആഗോള പട്ടിണി സൂചികയില്‍ നൂറാം സ്ഥാനവും പിന്നിട്ട് ഇന്ത്യ
By ന്യൂസ് ഡെസ്ക്
•
October 15, 2021
ന്യൂഡല്‍ഹി: ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ 94-ാം സ്ഥാനത്ത് നിന്ന് 101 ലേക്ക് പിന്തള്ളപ്പെട്ടു. 116 രാജ്യങ്ങള്‍ ഉള്‍പ്പെട്ട പട്ടികയിലാണ് ഇന്ത്യ ബഹുദൂരം പിന്നില്‍പോയത്. ഇന്ത്യയുടെ അയല്‍ രാജ്യങ്ങളായ പാകിസ്ഥാന്‍, നേപ്പാള്‍, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളെല്ലാം പട്ടികയില്‍ ഇന്ത്യയേക്കാള്‍ മെച്ചപ്പെട്ട...
Read full story

