ന്യൂഡല്‍ഹി: 2020 ലെ ആഗോള പട്ടിണി സൂചികയിൽ ഇന്ത്യ പരിതാപകരമായ നിലയിൽ. 117 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം 94 ആണ്. പാകിസ്‌ഥാനും ബംഗ്ലാദേശും നേപ്പാളും ശ്രീലങ്കയും അടക്കമുള്ള അയൽരാജ്യങ്ങളെയും കടത്തിവെട്ടി ഇന്ത്യയിൽ പട്ടിണി വർധിക്കുന്നതായാണ് റിപ്പോർട്ട്‌ വ്യക്തമാക്കുന്നത്. പട്ടിണിയിൽ നിരവധി...
Read full story