കൊച്ചി : തൊണ്ടി മുതൽ തിരിമറി കേസിൽ നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി മൂന്ന് വർഷത്തേയ്ക്ക് തടവിന് ശിക്ഷിച്ച ആന്റണി രാജു എംഎൽഎയുടെ അഭിഭാഷക അംഗത്വം റദ്ദാക്കണമെന്ന് കേരള ബാർ കൗൺസിൽ ചെയർമാന് പരാതി.ഹൈക്കോടതി അഭിഭാഷകനും...
Read full story
. കൊച്ചി | നടിയെ ആക്രമിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികളില്‍ രണ്ടുപേര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. കേസിലെ അഞ്ചും ആറും പ്രതികളായ വടിവാള്‍ സലിം, പ്രദീപ് എന്നിവരാണ് അപ്പീല്‍ നല്‍കിയത്. ശിക്ഷ മരവിപ്പിച്ച് ജാമ്യത്തില്‍...
Read full story
തിരുവനന്തപുരം | ശബരിമല സ്വര്‍ണക്കൊള്ള വിഷയം ദേശീയ തലത്തില്‍ ചര്‍ച്ചയാക്കാന്‍ യു ഡി എഫ്. ഇതിന്റെ ഭാഗമായി യു ഡി എഫ് എം പിമാര്‍ ഇന്ന് (ഡിസംബർ 15) രാവിലെ 10.30ന് പാര്‍ലമെന്റ് കവാടത്തില്‍...
Read full story
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നൽകിയ യുവതിയെ അധിക്ഷേപിച്ച കേസിൽ കോൺഗ്രസ് നേതാവ് സന്ദീപ് വാര്യരെയും പ്രതിചേർത്തു. അതിജീവിതയെ അപമാനിച്ച കേസിൽ നാലാം പ്രതിയാണ് സന്ദീപ് വാര്യര്‍. ഐഡന്‍റിറ്റി വെളിപ്പെടുത്തുന്ന തരത്തിലുള്ള...
Read full story
റിപ്പോര്‍ട്ട്

മുനമ്പം സമരം താത്കാലികമായി അവസാനിപ്പിക്കുന്നു

By ന്യൂസ് ഡെസ്ക് November 29, 2025
കൊച്ചി: മുനമ്പം ഭൂസമരം നവംബർ 30 ഞായറാഴ്ച അവസാനിപ്പിക്കും. വെള്ളിയാഴ്ച ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തിലാണ് സമരം താത്കാലികമായി അവസാനിപ്പിക്കാനുളള തീരുമാനം കൈക്കൊണ്ടത്.414-ാം ദിവസമായ ഞായറാഴ്ച അവസാനിപ്പിക്കുമെന്നാണ് ഭൂ സംരക്ഷണസമിതി ഭാരവാഹികൾ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് മുനമ്പത്ത് താമസിക്കുന്നവരുടെ...
Read full story
ന്യൂഡൽഹി: ഡൽഹിയിൽ ചെങ്കോട്ടയ്ക്ക് സമീപം 13 പേരുടെ മരണത്തിനിടയാക്കിയ കാർ ബോംബ് സ്ഫോടനത്തിന്റെ കണ്ണികൾക്ക് പാകിസ്താനിലും ദുബായിലും ബന്ധമുണ്ടെന്ന് കണ്ടെത്തൽ. ദുബായിൽ താമസിക്കുന്ന ചിലർക്ക് ബോംബ് സ്ഫോടനുമായി ബന്ധുണ്ടെന്ന് അന്വേഷണ സംഘം അറിയിച്ചു. ശ്രീനഗറിൽ...
Read full story
പാലക്കാട്|പാലക്കാട് കണ്ണാടി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി ജീവനൊടുക്കിയ സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നല്‍കി അര്‍ജുന്റെ കുടുംബം. നിലവിലെ അന്വേഷണം പൂര്‍ത്തിയാക്കുന്നത് വരെയെങ്കിലും അദ്ധ്യാപികയുടെ സസ്പെന്‍ഷന്‍ തുടരണമെന്നാണ് ആവശ്യം. അദ്ധ്യാപിക അനുകൂലമായി...
Read full story
. കോ​ഴി​ക്കോ​ട്: കാ​ലി​ക്ക​റ്റ് യൂ​ണി​വേ​ഴ്‌​സി​റ്റി ഹോ​സ്റ്റ​ലി​ൽ എ​സ്എ​ഫ്ഐ യു​ഡി​എ​സ്എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ ര​ണ്ട് വി​ദ്യാ​ര്‍​ഥി​ക​ൾ​ക്ക് പ​രി​ക്ക്. പ​രി​ക്കേ​റ്റ യു​ഡി​എ​സ്എ​ഫ് പ്ര​വ​ർ​ത്ത​ക​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​ഘ​ര്‍​ഷം ഉ​ണ്ടാ​യി​രു​ന്നു. തുടർന്ന് ഇ​രു വി​ദ്യാ​ര്‍​ഥി...
Read full story
പത്തനംതിട്ട | ശബരിമല പഴയ കൊടിമരത്തിലെ വാജിവാഹനം തിരികെ വാങ്ങണമെന്ന ആവശ്യവുമായി തന്ത്രി കണ്ഠരര് രാജീവര് ദേവസ്വം ബോര്‍ഡിനെ സമീപിച്ചു. വാജി വാഹന വിഷയം മുന്‍നിര്‍ത്തി അടുത്തമാസം തന്ത്രിയുടെ വീട്ടിലേക്ക് ചില ഹൈന്ദവ സംഘടനകള്‍...
Read full story
റിപ്പോര്‍ട്ട്

വിതുര മണലി മേഖലയില്‍ കാട്ടാനശല്യം രൂക്ഷമായി തുടരുന്നു

By ന്യൂസ് ഡെസ്ക് October 7, 2025
വിതുര: വിതുര പഞ്ചായത്തിലെ മണലി മേഖലയില്‍ കാട്ടാനശല്യം അറുതിയില്ലാതെ തുടരുന്നു.പലതവണ അധികൃതരോട് പരാതി പറഞ്ഞിട്ടും നടപടിയില്ല . കഴിഞ്ഞ ദിവസം രാത്രിയില്‍ എത്തിയ കാട്ടാനക്കൂട്ടം മണലി ലക്ഷ്മി വിലാസത്തില്‍ സതീഷ്ചന്ദ്രൻനായരുടെ കൃഷി മുഴുവൻ നശിപ്പിച്ചു....
Read full story