വിതുര മണലി മേഖലയില്‍ കാട്ടാനശല്യം രൂക്ഷമായി തുടരുന്നു

വിതുര: വിതുര പഞ്ചായത്തിലെ മണലി മേഖലയില്‍ കാട്ടാനശല്യം അറുതിയില്ലാതെ തുടരുന്നു.പലതവണ അധികൃതരോട് പരാതി പറഞ്ഞിട്ടും നടപടിയില്ല . കഴിഞ്ഞ ദിവസം രാത്രിയില്‍ എത്തിയ കാട്ടാനക്കൂട്ടം മണലി ലക്ഷ്മി വിലാസത്തില്‍ സതീഷ്ചന്ദ്രൻനായരുടെ കൃഷി മുഴുവൻ നശിപ്പിച്ചു. ഒരാഴ്ചമുമ്പും ഇവിടെ രാത്രിയില്‍ ആനക്കൂട്ടം ഇറങ്ങിയിരുന്നു. …

വിതുര മണലി മേഖലയില്‍ കാട്ടാനശല്യം രൂക്ഷമായി തുടരുന്നു Read More

ഷാഫി പറമ്പിലിനെതിയുളള ഇ എന്‍ സുരേഷ് ബാബുവിന്റെ അധിക്ഷേപ പരാമര്‍ശത്തില്‍ കേസെടുക്കാനാവില്ലെന്ന നിലപാടിൽ പോലീസ്

പാലക്കാട്|കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പിലിനെതിരായ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിന്റെ അധിക്ഷേപ പരാമര്‍ശത്തില്‍ കേസ് എടുക്കാന്‍ സാധിക്കില്ലെന്ന് പാലക്കാട് നോര്‍ത്ത് പോലീസ്. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സിവി സതീഷ് ആണ് അധിക്ഷേപ പരാമര്‍ശത്തിനെതിരെ പരാതി നല്‍കിയത്. …

ഷാഫി പറമ്പിലിനെതിയുളള ഇ എന്‍ സുരേഷ് ബാബുവിന്റെ അധിക്ഷേപ പരാമര്‍ശത്തില്‍ കേസെടുക്കാനാവില്ലെന്ന നിലപാടിൽ പോലീസ് Read More

രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എയെ പാര്‍ലിമെന്ററി പാര്‍ട്ടയില്‍ നിന്ന് നീക്കിയതായി വി ഡി സതീശന്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കി

തിരുവനന്തപുരം | ലൈംഗിക പീഡന ആരോപണങ്ങളെ തുടര്‍ന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്യപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എയെ പാര്‍ലിമെന്ററി പാര്‍ട്ടയില്‍ നിന്ന് നീക്കിയതായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സ്പീക്കര്‍ക്ക് കത്ത് …

രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എയെ പാര്‍ലിമെന്ററി പാര്‍ട്ടയില്‍ നിന്ന് നീക്കിയതായി വി ഡി സതീശന്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കി Read More

ബസുകളില്‍ വാതിലുകള്‍ തുറന്നിട്ട് സര്‍വീസ് നടത്തിയതിന് 12.69 ലക്ഷം രൂപ പിഴ ഈടാക്കി

തിരുവനന്തപുരം: ഗതാഗത നിയമം ലംഘിച്ചു വാതിലുകള്‍ തുറന്നിട്ടു സര്‍വീസ് നടത്തിയതിനു 4099 ബസുകളില്‍ നിന്നായി 1269750 രൂപ പിഴ ഈടാക്കി. ബസുകളുടെ വാതിലുകള്‍ തുറന്നിട്ട് സര്‍വീസ് നടത്തുന്നത് തടയുന്നതിനായി ഓഗസ്റ്റ് 20 മുതല്‍ 26 വരെ റോഡ് സുരക്ഷാ മാനേജ്‌മെന്റ് ഐജി …

ബസുകളില്‍ വാതിലുകള്‍ തുറന്നിട്ട് സര്‍വീസ് നടത്തിയതിന് 12.69 ലക്ഷം രൂപ പിഴ ഈടാക്കി Read More

സിപിന്നിങ് റൈഡ് തകരാറിലായി താഴേക്ക് പതിച്ച് അഞ്ചുപേർക്ക് പരിക്ക്.

നവ്സാരി| ഗുജറാത്തില്‍ ക്ഷേത്രോത്സവത്തിനിടെ സിപിന്നിങ് റൈഡ് തകരാറിലായി താഴേക്ക് പതിച്ച് അപകടം. സംഭവത്തില്‍ കുട്ടികളുള്‍പ്പടെ അഞ്ചു പേര്‍ക്ക് ഗുരുതര പരുക്ക്. നവ്സാരി ജില്ലയിലാണ് അപകടമുണ്ടായത്. ബിലിമോറ നഗരത്തിലെ ക്ഷേത്ര പരിസരത്ത് കുട്ടികള്‍ക്കായി ഒരുക്കിയിരുന്ന മേളയിലെ സിപിന്നിങ് റൈഡ് തകസ്പിരാറിലായി താഴേക്ക് പതിക്കുകയായിരുന്നു. …

സിപിന്നിങ് റൈഡ് തകരാറിലായി താഴേക്ക് പതിച്ച് അഞ്ചുപേർക്ക് പരിക്ക്. Read More

പ്രായപൂര്‍ത്തിയാകാത്ത സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് നല്‍കിയ രണ്ടുപേർ പിടിയിലായി

ആലപ്പുഴ | പ്രായപൂര്‍ത്തിയാകാത്ത സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് നല്‍കി വലിപ്പിച്ച രണ്ടുപേർ ആലപ്പുഴയില്‍ പിടിയിലായി. കണ്ണുചുവന്നു വീട്ടിലെത്തിയ കുട്ടികളെ കണ്ട് അമ്മമാര്‍ക്ക് തോന്നിയ സംശയമാണ് മയക്കുമരുന്നു കടത്തുകാരെ വലയിലാക്കാൻ സഹായിച്ചത് . വിദ്യാര്‍ത്ഥികള്‍ വീട്ടിലെത്തിയപ്പോള്‍ സംശയം തോന്നിയ മാതാപിതാക്കള്‍ വിവരം അന്വേഷിക്കുകയും …

പ്രായപൂര്‍ത്തിയാകാത്ത സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് നല്‍കിയ രണ്ടുപേർ പിടിയിലായി Read More

നിര്‍ത്തിവെച്ച പ്രതിഷേധം എസ് എഫ് ഐ വീണ്ടും തുടങ്ങും

തിരുവനന്തപുരം | കേരള വിസിക്കെതിരെ നിര്‍ത്തിവെച്ച പ്രതിഷേധം എസ് എഫ് ഐ വീണ്ടും തുടങ്ങും. ആര്‍ എസ് എസിന്റെ ജ്ഞാനസഭയില്‍ പങ്കെടുക്കുന്ന കേരള വി സിക്കെതിരെ സര്‍വ്വകലാശാലയില്‍ എസ് എഫ് ഐ ഇന്ന് പ്രതിഷേധിക്കും.സര്‍ക്കാര്‍ സമവായത്തിനു ശ്രമിച്ചിട്ടും സര്‍ക്കാറിന്റെ ആവശ്യങ്ങള്‍ ചാന്‍സിലറും …

നിര്‍ത്തിവെച്ച പ്രതിഷേധം എസ് എഫ് ഐ വീണ്ടും തുടങ്ങും Read More

കേരള സിന്‍ഡിക്കേറ്റ് പിരിച്ചുവിടാമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ക്ക് നിയമോപദേശം

തിരുവനന്തപുരം | കേരള സര്‍വകലാശാലയിലെ സിന്‍ഡിക്കേറ്റ് യോഗത്തിൽ നാടകീയ നീക്കങ്ങൾ . കേരള സര്‍വകലാശാല രജിസ്ട്രാര്‍ കെ എസ് അനില്‍ കുമാറിനെ സസ്‌പെന്‍ഡ് ചെയ്ത വി സിയുടെ നടപടിക്കു പിന്നാലെ സംഭവവികാസങ്ങള്‍ കൂടുതല്‍ രൂക്ഷമാവുകയാണ്. നടപടിക്കെതിരെ ആക്ഷേപമുയര്‍ത്തിയ കേരള സിന്‍ഡിക്കേറ്റ് പിരിച്ചുവിടാമെന്ന് …

കേരള സിന്‍ഡിക്കേറ്റ് പിരിച്ചുവിടാമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ക്ക് നിയമോപദേശം Read More

റാഗിങിന് കടുത്ത ശിക്ഷ നല്‍കുന്ന നിയമം സംസ്ഥാനം നടപ്പാക്കണം : ഹൈക്കോടതി

കൊച്ചി | പൂക്കോട് വെറ്ററിനറി സര്‍വകലാശാലാ വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണത്തില്‍ മുന്‍ ഡീനും ഹോസ്റ്റല്‍ അസിസ്റ്റന്റ് വാര്‍ഡനും അച്ചടക്ക നടപടി നേരിടണമെന്ന് ഹൈക്കോടതി. അച്ചടക്ക നടപടികളുമായി ഇരുവരും സഹകരിക്കണം. കുറ്റക്കാരായ വിദ്യാര്‍ഥികള്‍ക്കെതിരെ സര്‍വകലാശാല ഉചിതമായ നടപടി സ്വീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. റാഗിങിന് …

റാഗിങിന് കടുത്ത ശിക്ഷ നല്‍കുന്ന നിയമം സംസ്ഥാനം നടപ്പാക്കണം : ഹൈക്കോടതി Read More

ഷഹബാസ് വധക്കേസ് : പ്രതികളായ വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍പഠനത്തിന് സൗകര്യം ഒരുക്കണമെന്ന് ഹൈക്കോടതി

കൊച്ചി | ഷഹബാസ് വധക്കേസിലെ പ്രതികളായ വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍പഠനത്തിന് സൗകര്യം ഒരുക്കണമെന്ന് ഹൈക്കോടതി. lകോഴിക്കോട് ഒബ്‌സര്‍വേഷന്‍ ഹോം സൂപ്രണ്ടിനാണ് കോടതി ഈ നിര്‍ദേശം നല്‍കിയത്.Observation Home, Superentendent, വിദ്യാര്‍ഥികള്‍ക്ക് സംരക്ഷണം ഉറപ്പാക്കണമെന്ന് പോലീസിനും നിര്‍ദേശം നല്‍കി. ഒബ്‌സര്‍വേഷന്‍ ഹോമിലാണ് കേസിലെ ആറ് …

ഷഹബാസ് വധക്കേസ് : പ്രതികളായ വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍പഠനത്തിന് സൗകര്യം ഒരുക്കണമെന്ന് ഹൈക്കോടതി Read More