മന്ത്രവാദവും ആഭിചാരപ്രവൃത്തികളും നിരോധിക്കാനുള്ള നിയമനിര്‍മാണത്തില്‍നിന്ന് പിന്മാറിയതായി സര്‍ക്കാര്‍ ഹൈക്കോടതിയിൽ

കൊച്ചി: സംസ്ഥാനത്ത് മന്ത്രവാദവും ആഭിചാര പ്രവൃത്തികളും സര്‍ക്കാര്‍ അംഗീകരിച്ച് നല്‍കുകയാണോയെന്ന് ഹൈക്കോടതി. മന്ത്രവാദവും ആഭിചാരപ്രവൃത്തികളും നിരോധിക്കാനുള്ള നിയമനിര്‍മാണത്തില്‍നിന്ന് പിന്മാറിയതായി സര്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്നായിരുന്നു ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ബെഞ്ചിന്റെ പ്രതികരണം. ആഭ്യന്തരവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി …

മന്ത്രവാദവും ആഭിചാരപ്രവൃത്തികളും നിരോധിക്കാനുള്ള നിയമനിര്‍മാണത്തില്‍നിന്ന് പിന്മാറിയതായി സര്‍ക്കാര്‍ ഹൈക്കോടതിയിൽ Read More

അസമിൽ വര്‍ഗീയസംഘര്‍ഷം ; അക്രമികൾക്കുനേരെ വെടിവെക്കാൻ പോലീസിന് അനുമതി

ഗുവഹാത്തി: പടിഞ്ഞാറന്‍ അസമിലെ ധുബ്രി ജില്ലയില്‍ വര്‍ഗീയസംഘര്‍ഷം കനക്കുന്നു. ഒരു ക്ഷേത്രത്തിന് സമീപം പശുവിന്റെ ശരീരഭാഗങ്ങള്‍ കണ്ടെത്തിയതിന് പിന്നാലെയാണ് പ്രദേശത്ത് സ്ഥിതിഗതികള്‍ വഷളായത്. അക്രമികൾക്കുനേരെ വെടിവെക്കാൻ സംസ്ഥാനസര്‍ക്കാര്‍. അനുവാദംനൽകി . കല്ലെറിയുന്നവര്‍ക്കു നേരെ പോലീസ് വെടിയുതിര്‍ക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ …

അസമിൽ വര്‍ഗീയസംഘര്‍ഷം ; അക്രമികൾക്കുനേരെ വെടിവെക്കാൻ പോലീസിന് അനുമതി Read More

പാകിസ്താനും അഫ്ഗാനിസ്ഥാനും പരസ്പരം കൈകോര്‍ക്കുന്നു

ഇസ്ലാമാബാദ്: പാക് വിദേശകാര്യമന്ത്രി ഇഷ്താഖ് ദാര്‍, അഫ്ഗാനിസ്ഥാന്‍ ആക്ടിങ് വിദേശകാര്യമന്ത്രി അമീര്‍ ഖാന്‍ മുത്തഗി എന്നിവര്‍ കാബൂളില്‍ കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും പരസ്പര വിശ്വാസം ദൃഢപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും ഇരുരാജ്യങ്ങളും അംബാസിഡര്‍മാരെ നിയമിക്കുംമെന്നും അവർ പറഞ്ഞു. കാലങ്ങളായി പാകിസ്താനും അഫ്ഗാനിസ്ഥാനും …

പാകിസ്താനും അഫ്ഗാനിസ്ഥാനും പരസ്പരം കൈകോര്‍ക്കുന്നു Read More

മദ്യലഹരിയില്‍ കുട്ടികളെ ക്രൂരമായി മര്‍ദിച്ച കേസില്‍ പിതാവ് അറസ്റ്റില്‍

കണ്ണൂര്‍ | ചെറുപുഴ പ്രാപ്പൊയിലില്‍ മദ്യലഹരിയില്‍ എട്ടും പത്തും വയസുള്ള കുട്ടികളെ ക്രൂരമായി മര്‍ദിച്ച കേസില്‍ പിതാവിനെ പൊലീസ് അറസ്റ്റ് ചെയതു. . കുട്ടികളുടെ അമ്മയുടെ പരാതിയിലാണ് നടപടി. കുട്ടികളെ ക്രൂരമായി മര്‍ദിക്കുകയും തലമുടിയില്‍ പിടിച്ച് വലിച്ച് തറയിലിട്ട് വലിച്ചിഴയ്ക്കുകയും അരിവാള്‍ …

മദ്യലഹരിയില്‍ കുട്ടികളെ ക്രൂരമായി മര്‍ദിച്ച കേസില്‍ പിതാവ് അറസ്റ്റില്‍ Read More

വഖഫ് നിയമഭേദഗതി : ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായിയുടെ അദ്ധ്യക്ഷതയിലുള്ള ബെഞ്ച് ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: വഖഫ് നിയമഭേദഗതി ചോദ്യംചെയ്തുകൊണ്ടുള്ള ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായിയുടെ അദ്ധ്യക്ഷതയിലുള്ള ബെഞ്ച് മെയ് 20 ന് പരിഗണിക്കും. വഖഫ് നിയമഭേദഗതി അടിയന്തരമായി സ്റ്റേ ചെയ്യണം എന്ന ആവശ്യത്തിലാണ് സുപ്രീംകോടതി നാളെ വാദം കേള്‍ക്കുന്നത്.വഖഫ് ഹര്‍ജിയില്‍ കക്ഷി ചേരാന്‍ കേരളം …

വഖഫ് നിയമഭേദഗതി : ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായിയുടെ അദ്ധ്യക്ഷതയിലുള്ള ബെഞ്ച് ഇന്ന് പരിഗണിക്കും Read More

കേരളത്തിൽ ഇന്ന് മോക്ക് ഡ്രിൽ ; നിർദേശങ്ങളുമായി സർക്കാർ

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം ഇന്ന് (മെയ് ഏഴിന്) കേരളത്തിലെ 14 ജില്ലകളിലും സിവില്‍ ഡിഫന്‍സ് മോക്ക് ഡ്രില്‍ നടത്തുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിപ്പ് നല്‍കി . ഇന്നു വൈകുന്നേരം നാലുമണിക്കായിരിക്കും മോക്ക് ഡ്രില്‍ ആരംഭിക്കുന്നത്. മോക്ക് ഡ്രില്ലിന്റെ ഭാഗമായി …

കേരളത്തിൽ ഇന്ന് മോക്ക് ഡ്രിൽ ; നിർദേശങ്ങളുമായി സർക്കാർ Read More

വ്യാജ വെബ്സൈറ്റ് ഉണ്ടാക്കി തട്ടിപ്പ് നടത്തുന്ന സംഭവത്തിൽ പൊതു വിദ്യാഭ്യാസ വകുപ്പ് ഡിജിപിക്ക് പരാതി നൽകി 

തിരുവനന്തപുരം: കേരള ബോർഡ് ഓഫ് പബ്ലിക് എക്സാമിനേഷൻ്റെ പേരിൽ വ്യാജ വെബ്സൈറ്റ് സൃഷ്ടിച്ച് എസ്.എസ്.എൽ.സി., പ്ലസ്ടു കോഴ്സുകളും പരീക്ഷകളും നടത്തുന്നതായി വാർത്തകൾ പുറത്തുവന്നിരുന്നു. സംഭവത്തിൽ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ ഓഫീസ് ഡിജിപിക്ക് പരാതി നൽകി. ഈ വാർത്തയുടെ …

വ്യാജ വെബ്സൈറ്റ് ഉണ്ടാക്കി തട്ടിപ്പ് നടത്തുന്ന സംഭവത്തിൽ പൊതു വിദ്യാഭ്യാസ വകുപ്പ് ഡിജിപിക്ക് പരാതി നൽകി  Read More

പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണം ; തക്കതായ മറുപടി നല്‍കാൻ സൈന്യത്തിന് സർക്കാർ അനുമതി നല്‍കണമെന്ന് മുൻ പ്രതിരോധ മന്ത്രി എ.കെ. ആന്‍റണി

ആലപ്പുഴ: രാജ്യത്തെ ഞെട്ടിച്ച ആക്രമണമാണ് പഹല്‍ഗാമിലുണ്ടായതെന്ന് മുൻ പ്രതിരോധ മന്ത്രി എ.കെ. ആന്‍റണി. തക്കതായ മറുപടി നല്‍കാൻ സൈന്യത്തിന് സർക്കാർ അനുമതി നല്‍കണമെന്നും ആന്‍റണി പറഞ്ഞു. പഹല്‍ഗാമിലെ ബൈസരണില്‍ ഭീകരാക്രമണത്തില്‍ ഒരു മലയാളിയടക്കം 28 പേർ കൊല്ലപ്പെട്ടു. എറണാകുളം ഇടപ്പള്ളി സ്വദേശി …

പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണം ; തക്കതായ മറുപടി നല്‍കാൻ സൈന്യത്തിന് സർക്കാർ അനുമതി നല്‍കണമെന്ന് മുൻ പ്രതിരോധ മന്ത്രി എ.കെ. ആന്‍റണി Read More

വാഴച്ചാലിൽ മരിച്ച ഒരാളുടെ പോസ്റ്റ്‌മോർട്ടം പൂർത്തിയായി; മരണം ആനയുടെ ചവിട്ടേറ്റുതന്നെയെന്ന് കണ്ടെത്തൽ

തൃശ്ശൂര്‍: സതീഷിന്റെ മരണം ആനയുടെ ചവിട്ടേറ്റ് തന്നെയാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമിക കണ്ടെത്തല്‍. വാഴച്ചാലില്‍ കാട്ടാന ആക്രമണത്തില്‍ രണ്ടുപേര്‍ മരിച്ച സംഭവത്തില്‍ ഒരാളുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. വാഴച്ചാല്‍ ഉന്നതിയിലെ സതീഷി(34)ന്റെ പോസ്റ്റ്‌മോര്‍ട്ടമാണ് ഏപ്രിൽ 15 ചൊവ്വാഴ്ച വൈകീട്ടോടെ പൂര്‍ത്തിയായത്. ആനയുടെ ചവിട്ടേറ്റ് സതീഷിന്റെ …

വാഴച്ചാലിൽ മരിച്ച ഒരാളുടെ പോസ്റ്റ്‌മോർട്ടം പൂർത്തിയായി; മരണം ആനയുടെ ചവിട്ടേറ്റുതന്നെയെന്ന് കണ്ടെത്തൽ Read More

ഡൽഹിയിൽ അതിഷി ഇടക്കാല മുഖ്യമന്ത്രിയായി തുടരും

ഡല്‍ഹി: ആംആദ്മിക്ക് ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ മുഖ്യമന്ത്രി അതിഷി ഫെബ്രുവരി 9 ന് ലെഫ്റ്റനന്റ് ഗവർണർ വി.കെ. സക്‌സേനയെ സന്ദർശിച്ച്‌ രാജിക്കത്ത് കൈമാറി. രാജ്നിവാസിലെത്തിയ അതിഷിയോട്, പുതിയ സർക്കാർ അധികാരമേറ്റെടുക്കുന്നത് വരെ ഇടക്കാല മുഖ്യമന്ത്രിയായി തുടരാൻ ലെഫ്റ്റനന്റ് ഗവർണർ നിർദ്ദേശം നല്‍കി. …

ഡൽഹിയിൽ അതിഷി ഇടക്കാല മുഖ്യമന്ത്രിയായി തുടരും Read More