കൊ​ച്ചി: ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ൽ പ​രി​പൂ​ര്‍​ണ നീ​തി കി​ട്ടി​യി​ല്ലെ​ന്നും സ​മൂ​ഹ​ത്തി​ന് തെ​റ്റാ​യ സ​ന്ദേ​ശം ന​ൽ​കു​ന്ന ശി​ക്ഷാ​വി​ധി​യാ​ണെ​ന്നും പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. അ​ജ​കു​മാ​ർ. പ്രോ​സി​ക്യൂ​ഷ​ന് ഒ​രു തി​രി​ച്ച​ടി​യും ഇ​ല്ലെ​ന്നും അ​പ്പീ​ൽ ന​ൽ​കാ​ൻ സ​ർ​ക്കാ​രി​നോ​ട് ശു​പാ​ർ​ശ ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.ശി​ക്ഷ​യി​ൽ നി​രാ​ശ​നാ​ണെ​ന്നും പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ...
Read full story