
കോഴിക്കോട്: കോതിപ്പാലത്തില്‍നിന്ന് കടലില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു. പയ്യാനക്കല്‍ ചക്കുംകടവ് വടക്കയില്‍ ശശിധരന്റെയും ജയയുടെയും മകള്‍ സജിതയാണ് (25) മരിച്ചത്. 11-1 - 2021തിങ്കളാഴ്ച രാവിലെ 11ഓടെയാണ് യുവതി കടലില്‍ ചാടിയത്. മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തി ആദ്യം ബീച്ച് ജനറല്‍...
Read full story

