പത്തനംതിട്ട | കോഴഞ്ചേരിയില്‍ നായയുടെ ആക്രമണത്തില്‍ പേവിഷ ബാധയേറ്റ് 13കാരി മരിച്ച സംഭവത്തില്‍ നായയെ വളര്‍ത്തിയ വീട്ടുകാര്‍ക്കെതിരെ കേസ്. വീട്ടില്‍ വളര്‍ത്തിയ നായക്ക് ലൈസന്‍സോ വാക്സീനേഷനോ എടുത്തിരുന്നില്ലെന്നും അലക്ഷ്യമായി തുറന്നു വിട്ടതിനാലാണ് നായ മകളെ...
ബംഗളൂരു: ബംഗളൂരുവിൽ കീടനാശിനി ശ്വസിച്ച് മലയാളി പെൺകുട്ടി മരിച്ചു. വസന്ത് നഗറിൽ ആണ് സംഭവം. കണ്ണൂർ സ്വദേശി വിനോദിന്റെ മകൾ എട്ടുവയസ്സുകാരി അഹാനയാണ് മരിച്ചത്. വീട് വൃത്തിയാക്കാനായി കീടനാശിനി അടിച്ചിരുന്നു. പെൺകുട്ടിയുടെ മാതാപിതാക്കൾ തീവ്രപരിചരണ...
മലപ്പുറം: പരീക്ഷ കഴിഞ്ഞു മാതാവിനോടൊപ്പം സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന നാലാം ക്ലാസ് വിദ്യാർഥിനി പിക്കപ്പ് വാൻ ഇടിച്ചു മരിച്ചു. ഗുരുവായൂർ മമ്മിയൂർ മുസല്യം വീട്ടിൽ റഹീമിന്റെ മകൾ ഹയ (13) ആണ് മരിച്ചത്.മാതാവ് സുനീറ...
ചെന്നൈ: തമിഴ്നാട്ടില്‍ പാനീ പൂരി കഴിച്ചതിനെ തുടര്‍ന്ന് യുവതി മരിച്ചു. ഗാന്ധിനഗര്‍ പ്രദേശത്ത് താമസിക്കുന്ന രോഹിണി (34) സ്ത്രീയാണ് മരിച്ചത്. 34 വയസുള്ള യുവതിയാണ് സഹോദരന്‍ നല്‍കിയ പാനീ പൂരി കഴിച്ചതിനെ തുടര്‍ന്ന് മരിച്ചതെന്ന്...
യാങ്കോണ്‍: 7 വയസുകാരിയിയ ഖിന്‍ മ്യോ ചിറ്റ് അച്ഛന്റെ അടുത്തേക്ക് ഓടുന്നതിനിടെയാണ് പട്ടാളം വെടിവച്ചത്. മാണ്ടേല നഗരത്തിലാണ് സംഭവം. പട്ടാളത്തിനെതിരെ പ്രതിഷേധിക്കുന്നവരുടെ വീടുകളില്‍ റെയ്ഡ് നടത്താനിറങ്ങിയതായിരുന്നു പോലീസ്. ഖിന്നിന്റെ വീട് ചവിട്ടി തുറന്ന പോലീസ്...