കുത്തിവെച്ചത് കൊവാക്സീൻ, തിരികെ പോകാനാകാതെ പ്രവാസികൾ, ഹൈക്കോടതിയെ സമീപിച്ച് കണ്ണൂർ സ്വദേശി
കണ്ണൂർ: കുത്തിവെപ്പെടുത്തത് കൊവാക്സിൻ ആയതിനാൽ ഗൾഫിലേക്ക് മടങ്ങിപ്പോകാനാകാതെ പ്രവാസികൾ. ഇന്ത്യയിൽ നിന്നുള്ള കൊവിഷീൽഡ് വാക്സിൻ മാത്രമേ അംഗീകരിക്കുകയുള്ളൂ എന്നാണ് സൗദി അടക്കമുള്ള രാജ്യങ്ങളുടെ നിലപാട്. പ്രശ്നം പരിഹരിക്കാൻ മൂന്നാം ഡോസായി കൊവീഷീൽഡ് നൽകണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് കണ്ണൂരിലെ ഒരു പ്രവാസി. …