ഗുലാംനബി ആസാദിനെ ശ്രീനഗര്‍ വിമാനത്താവളത്തില്‍ തടഞ്ഞു
റിപ്പോര്‍ട്ട്

ഗുലാംനബി ആസാദിനെ ശ്രീനഗര്‍ വിമാനത്താവളത്തില്‍ തടഞ്ഞു

By ന്യൂസ് ഡെസ്ക് August 8, 2019
ന്യൂഡല്‍ഹി ആഗസ്റ്റ് 8: കോണ്‍ഗ്രസ്സ് എംപി ഗുലാംനബി ആസാദിനെ വ്യാഴാഴ്ച ശ്രീനഗര്‍ വിമാനത്താവളത്തില്‍ തടഞ്ഞു. കോണ്‍ഗ്രസ്സ് നേതാക്കളുമായി കോണ്‍ഗ്രസ്സ് ഓഫീസില്‍ സമ്മേളനത്തിനെത്തിയതായിരുന്നു ആസാദ്. ജമ്മു കാശ്മീര്‍ കോണ്‍ഗ്രസ്സ് നേതാവ് ഗുലാം അഹ്മ്മദ് മിര്‍ ആസാദിനൊപ്പം ഉണ്ടായിരുന്നു. ഇരുവരെയും വിമാനത്താവളത്തിന്‍റെ പുറത്തേക്ക് കടത്താതെ...
Read full story
ന്യൂഡല്‍ഹി ആഗസ്റ്റ് 5: ജമ്മ-കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന വകപ്പ് 370 അസാധുവാക്കാനുള്ള തീരുമാനത്തെ വിമര്‍ശിച്ച് പ്രതിപക്ഷനേതാവായ ഗുലാം നബി ആസാദ്. തീരുമാനത്തെപ്പറ്റി നടന്ന ചര്‍ച്ചയില്‍ പങ്കെടുക്കുകയായിരുന്നു നബി ആസാദ്. ഏകീകരണം നിയമം വഴി സാധ്യമല്ലെന്നും അത് ഹൃദയം വഴിയേ സാധ്യമാകുവെന്നും...
Read full story