റിപ്പോര്‍ട്ട്

ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ശനിയാഴ്ച

By ന്യൂസ് ഡെസ്ക് April 23, 2025
വത്തിക്കാൻ : ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ഏപ്രിൽ 26 ശനിയാഴ്ച നടക്കും .ഇൻഡ്യൻ സമയം ഉച്ചയ്ക്ക് 1.30ന് (പ്രാദേശിക സമയം രാവിലെ 10) വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയ്ക്ക് മുന്നില്‍ നടക്കുന്ന സംസ്‌കാര ശുശ്രൂഷകള്‍ക്ക് കോളേജ് ഒഫ് കർദ്ദിനാള്‍സ് തലവൻ ജിയോവനി...
Read full story