പമ്പാ നദീതീര ജൈവവൈവിധ്യ പുനരുജ്ജീവനം പദ്ധതിയുടെ ഭാഗമായി വീട്ടു വളപ്പിലെ ജൈവവൈവിധ്യം പരിപോഷണാര്‍ത്ഥം വടശേരിക്കര ഗ്രാമ പഞ്ചായത്തില്‍ ഔഷധഫല വൃക്ഷ തൈകളുടെ വിതരണം പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ജോര്‍ജ് എബ്രഹാം ഉദ്ഘാടനം ചെയ്തു....