
റിപ്പോര്‍ട്ട്
കടപ്പുറം പഞ്ചായത്തില്‍ കടല്‍ക്ഷോഭം : ജിയോ ബാഗുകള്‍ നശിച്ചു
By ന്യൂസ് ഡെസ്ക്
•
May 20, 2021
ചാവക്കാട് : കടപ്പുറം പഞ്ചായത്തില്‍ കടല്‍ക്ഷോഭത്തെ തുടര്‍ന്ന് ജിയോബാഗുകള്‍ തകര്‍ന്നു. കടല്‍വളളം കയറുന്നത് തടയാന്‍ ലക്ഷങ്ങള്‍ ചെലവക്കി മണല്‍ നിറച്ച് നിരത്തിയ ജിയോ ബാഗുകളാണ് തിരമാലകള്‍ അടിച്ച് പരിസരങ്ങളില്‍ മുഴുവന്‍ ചിതറിപ്പോയത്. ജിയോ ബാഗുകള്‍ സ്ഥാപിക്കുമ്പോള്‍ അകല്‍ച്ചയില്‍ നിരത്തിയതാണ് കടല്‍വെളളം അടിച്ചുകയറി...
Read full story

