95 ശതമാനം കൊവിഡ് വാക്‌സിനും പത്ത് രാജ്യങ്ങളിലാണെന്ന് ലോകാരോഗ്യ സംഘടന

January 15, 2021

ജനീവ: കൊറോണ വൈറസ് വാക്‌സിന്‍ ഡോസുകളില്‍ 95 ശതമാനവും പത്ത് രാജ്യങ്ങളിലാണെന്ന് ലോകാരോഗ്യ സംഘടനയുടെ യൂറോപ്യന്‍ ഓഫീസ് മേധാവി ഡോ. ഹാന്‍സ് ക്ലൂഗ് പറഞ്ഞു. യുഎസ്, ചൈന, യുകെ, ഇസ്രായേല്‍, യുഎഇ, ഇറ്റലി, റഷ്യ, ജര്‍മ്മനി, സ്‌പെയിന്‍, കാനഡ എന്നിവയാണ് ആ …

കൊവിഡ് ആശങ്ക ഈ വര്‍ഷവും തുടരുമെന്ന് ലോകാരോഗ്യ സംഘടന

January 15, 2021

ജനീവ: കോവിഡ് -19 ഈ വര്‍ഷം കൂടുതല്‍ പ്രതിസന്ധി ലോകത്ത് സൃഷ്ടിക്കുമെന്ന ആശങ്ക പ്രകടിപ്പിച്ച് ലോകാരോഗ്യ സംഘടന. വൈറസിന്റെ പുതിയ വകഭേദങ്ങളാണ് ആശങ്കയുണ്ടാക്കുന്നത്. നിലവിലെ വൈറസിന്റെ പകര്‍ച്ച ഈ വര്‍ഷവും കഠിനമായിരിക്കുമെന്ന സൂചനയാണ് നല്‍കുന്നതെന്നും ലോകാരോഗ്യ സംഘടന ഉദ്യോഗസ്ഥനായ മൈക്ക് റയാന്‍ …

അടിയന്തര ഘട്ടത്തില്‍ ഫൈസര്‍ വാക്‌സിൻ ഉപയോഗിക്കാം, ലോകാരോഗ്യ സംഘടന അനുമതി നൽകി

January 1, 2021

ജനീവ: അടിയന്തര ഘട്ടത്തില്‍ ഫൈസര്‍ വാക്‌സിൻ ഉപയോഗിക്കാൻ ലോകാരോഗ്യ സംഘടന അനുമതി നൽകി. സംഘടന അനുമതി നല്‍കുന്ന ആദ്യത്തെ വാക്‌സിനാണ് ഫൈസറിന്റേത്. വാക്‌സിന്റെ സുരക്ഷ, ഫലപ്രാപ്തി, ഗുണനിലവാരം എന്നിവയെക്കുറിച്ചുള്ള വിശദമായ അവലോകനത്തിന് ശേഷമാണ് ഫൈസര്‍ വാക്‌സിന് സംഘടന അടിയന്തരമായി സാധുത നല്‍കിയത്‌. …

വിശ്വാസം ഉറപ്പിക്കാന്‍ പരസ്യമായി വാക്‌സിന്‍ എടുക്കാന്‍ തയ്യാറാണെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍

December 6, 2020

ജനീവ: പൊതുജനവിശ്വാസം വളര്‍ത്തുന്നതിനായി പരസ്യമായി വാക്‌സിന്‍ എടുക്കാന്‍ തയ്യാറാണെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍.ക്യാമറയിലൂടെ വാക്‌സിനേഷന്‍ എടുക്കുന്നത് കാണിക്കാന്‍ തയ്യാറാണെന്നാണ് ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞത്. മുന്‍ അമേരിക്കന്‍ പ്രസിഡന്റുമാരായ ജോര്‍ജ്ജ് ബുഷ്, ബില്‍ ക്ലിന്റണ്‍, ബരാക് ഒബാമ എന്നിവര്‍ പരസ്യമായി വാക്‌സിന്‍ …

പുതുവര്‍ഷത്തില്‍ 50 കോടി വാക്സിന്‍ ഡോസ് നല്‍കാന്‍ കഴിയും: സൗമ്യ സ്വാമിനാഥന്‍

December 6, 2020

ജനീവ: 2021ന്റെ ആദ്യ പാദത്തില്‍ തന്നെ 50 കോടി വാക്സിന്‍ ഡോസ് നല്‍കാന്‍ കഴിയുമെന്നാണ് ലോകാര്യോഗ്യ സംഘടനയുടെ പ്രതീക്ഷിയ്ക്കുന്നതെന്ന് ഡബ്ല്യുഎച്ച്ഒ ചീഫ് സയന്റിസ്റ്റ് സൗമ്യ സ്വാമിനാഥന്‍. ഏറ്റവും അപകരമായ സാഹചര്യത്തിലുടെ കടന്നുപോകുന്ന 20 ശതമാനമാളുകളില്‍ വാക്സിന്‍ ലഭ്യമാക്കുകയെന്നതാണ് ഡബ്ല്യുഎച്ച്ഒയുടെ ലക്ഷ്യം. ആരോഗ്യ …

കഞ്ചാവ് അത്ര കുഴപ്പക്കാരനല്ലെന്ന് യു എൻ , അപകടകാരികളായ ലഹരിവസ്തുക്കളുടെ പട്ടികയില്‍ നിന്നും കഞ്ചാവിനെ ഒഴിവാക്കി യു.എന്‍ നാര്‍കോട്ടിക്‌സ് കമ്മിഷന്‍

December 4, 2020

ജനീവ: അപകടകാരികളായ ലഹരിവസ്തുക്കളുടെ പട്ടികയില്‍ നിന്നും കഞ്ചാവിനെ ഒഴിവാക്കി യു.എന്‍ നാര്‍കോട്ടിക്‌സ് കമ്മിഷന്‍. ലോകത്തിലെ ഏറ്റവും അപകടകാരിയായ ലഹരിവസ്തുക്കളുടെ പട്ടികയില്‍ നിന്നും കഞ്ചാവിനെ ഒഴിവാക്കുന്നതിനായി ബുധനാഴ്ച(02/12/20) നടത്തിയ വോട്ടെടുപ്പില്‍ അനുകൂലമായ തീരുമാനമുണ്ടാവുകയായിരുന്നു. ആരോഗ്യമേഖലയിലെ കഞ്ചാവിന്റെ ഉപയോഗത്തില്‍ ഇതോടുകൂടി വലിയ മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് …

കോവിഡ് കാലത്ത് വ്യായാമം നിര്‍ബന്ധം: ലോകാരോഗ്യ സംഘടന

November 27, 2020

ജനീവ: മുതിര്‍ന്ന വ്യക്തികള്‍ആഴ്ചയില്‍ കുറഞ്ഞത് 150 മിനിറ്റ് വ്യായാമം ചെയ്യേണ്ടത് കോവിഡ് -19 കാലഘട്ടത്തിലെ ശാരീരിക-മാനസികാരോഗ്യത്തിന് ആവശ്യമാണെന്ന് ലോകാരോഗ്യ സംഘടന. കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും ശരാശരി ഒരു മണിക്കൂര്‍ ശാരീരിക വ്യായാമവും വേണം. അവരുടെ ഇലക്ട്രോണിക് സ്‌ക്രീനുകള്‍ക്ക് മുന്നിലെ സമയം പരിമിതപ്പെടുത്താനും ലോകാരോഗ്യ …

വാക്സിൻ കൊണ്ടു മാത്രം കോവിഡ് തുടച്ചു നീക്കപ്പെടില്ലെന്ന് ലോകാരോഗ്യ സംഘടന

November 17, 2020

ജനീവ: വാക്സിൻ കൊണ്ട് മാത്രം കൊവിഡിന്റെ പൂർണ പരിഹാരം സാധ്യമാകില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ഞായറാഴ്ച (15/11/2020 ) അഭിപ്രായപ്പെട്ടു. “ നാം ഇന്ന് സ്വീകരിക്കുന്ന വിവിധങ്ങളായ കോവിഡ് പ്രതിരോധ മാർഗങ്ങളെ സഹായിക്കുന്ന ഒന്നു മാത്രമാകും …

വാക്സിൻ എത്തുമ്പോഴേക്ക് ലോകത്ത് 20 ലക്ഷം മനുഷ്യർ കൊവിഡ് ബാധിച്ച് മരിക്കുമെന്ന് ലോകാരോഗ്യ സംഘടന

September 27, 2020

ജനീവ : കോവിഡിന് വാക്സിനേഷൻ ആരംഭിക്കുമ്പോഴേക്ക് ഈ രോഗത്താൽ 20 ലക്ഷം പേരെങ്കിലും ലോകത്ത് മരണത്തിന് കീഴടങ്ങുമെന്ന് ലോകാരോഗ്യ സംഘടന. ചൈനയിൽ രോഗം ആദ്യം റിപ്പോർട് ചെയ്ത ദിവസം മുതൽ ഒൻപത് മാസം കൊണ്ട് ലോകത്ത് മരണസംഖ്യ 10 ലക്ഷത്തിലേക്ക് എത്തുകയാണെന്നും …

കൊവിഡ് കേസുകളില്‍ ഒരാഴ്ച കൊണ്ട് 6 ശതമാനം വര്‍ധനയെന്ന് ലോകാരോഗ്യ സംഘടന

September 23, 2020

ജനീവ: സെപ്റ്റംബര്‍ 20ന് അവസാനിച്ച ആഴ്ചയില്‍ 19,98,897 കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). മുന്‍ ആഴ്ചയെ അപേക്ഷിച്ച് 6 ശതമാനം വര്‍ധന. പകര്‍ച്ചവ്യാധി ആരംഭിച്ചതിന് ശേഷം ഒരാഴ്ചയ്ക്കുള്ളില്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളാണിത്. അതേസമയം, …