വൈദ്യുതി ഉത്പാദന രംഗത്ത് സര്‍ക്കാര്‍ നടത്തുന്നത് വലിയ ഇടപെടല്‍ – മന്ത്രി കെ. കൃഷ്ണന്‍കുട്ടി

വൈദ്യുതി ഉത്പാദന രംഗത്ത് വലിയ ഇടപെടലാണ് സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ഉണ്ടായതെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. കക്കയത്തെ കുറ്റ്യാടി ഹൈഡ്രോ ഇലക്ട്രിക് പ്രൊജക്ട് ഒന്നാംഘട്ടത്തിന്റെ നവീകരണ- ആധുനികവത്കരണത്തിന്റെയും ശേഷി വര്‍ധിപ്പിക്കല്‍ പ്രവര്‍ത്തികളുടെയും ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു മന്ത്രി. മുടങ്ങിക്കിടക്കുന്ന …

വൈദ്യുതി ഉത്പാദന രംഗത്ത് സര്‍ക്കാര്‍ നടത്തുന്നത് വലിയ ഇടപെടല്‍ – മന്ത്രി കെ. കൃഷ്ണന്‍കുട്ടി Read More

കോട്ടയം: വികസനപാതയിൽ മണർകാട് പ്രാദേശിക കോഴിവളർത്തൽ കേന്ദ്രം ഗ്രാമപ്രദേശങ്ങളിൽ ഇറച്ചി, മുട്ട ഉൽപ്പാദനം വർധിപ്പിക്കണം: മന്ത്രി ജെ. ചിഞ്ചുറാണി

കോട്ടയം: ഗ്രാമപ്രദേശങ്ങളിൽ മുട്ട, ഇറച്ചി ഉൽപ്പാദനം വർധിപ്പിക്കണമെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പു മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. മണർകാട് പ്രാദേശിക കോഴിവളർത്തൽ കേന്ദ്രത്തിലെ ഒരു കോടി രൂപയുടെ വിവിധ നവീകരണ പ്രവർത്തനങ്ങളുടെയും ഗ്രാമസമൃദ്ധി എഗ്ഗർ നഴ്സറി പദ്ധതിയുടെയും ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. …

കോട്ടയം: വികസനപാതയിൽ മണർകാട് പ്രാദേശിക കോഴിവളർത്തൽ കേന്ദ്രം ഗ്രാമപ്രദേശങ്ങളിൽ ഇറച്ചി, മുട്ട ഉൽപ്പാദനം വർധിപ്പിക്കണം: മന്ത്രി ജെ. ചിഞ്ചുറാണി Read More

മലപ്പുറം: മഴക്കെടുതി: ആശുപത്രികളില്‍ വൈദ്യുതി മുടങ്ങാതിരിക്കാന്‍ നിര്‍ദേശങ്ങളുമായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി

മലപ്പുറം: സംസ്ഥാനത്ത് മൂന്ന് ദിവസം അതി ശക്തമായ കാറ്റും മഴയും  ഉണ്ടാകാനുള്ള സാധ്യത മുന്നില്‍ കണ്ട് കോവിഡ് ചികിത്സ ലഭ്യമാകുന്ന ആശുപത്രികളിലും ഓക്‌സിജന്‍ ലഭ്യമാക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലും വൈദ്യുതി തടസ്സമില്ലാതിരിക്കാന്‍  ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി. കോവിഡുമായി ബന്ധപ്പെട്ട് …

മലപ്പുറം: മഴക്കെടുതി: ആശുപത്രികളില്‍ വൈദ്യുതി മുടങ്ങാതിരിക്കാന്‍ നിര്‍ദേശങ്ങളുമായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി Read More

കൊല്ലം: മഴ ഭീഷണി: പ്രത്യേക തയ്യാറെടുപ്പ് വേണം-ജില്ലാ കലക്ടര്‍

കൊല്ലം: കനത്ത മഴ ജില്ലയില്‍ മെയ് 14, 15 തീയതികളില്‍ ഉണ്ടാകുമെന്ന കാലാവസ്ഥ മുന്നറിയിപ്പ് പരിഗണിച്ച് അടിയന്തര പ്രതികരണത്തിന് ആരോഗ്യ-വൈദ്യുതി വകുപ്പുകള്‍ തയ്യാറെടുക്കണം എന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. കോവിഡ് ചികിത്സ ലഭ്യമാക്കുന്ന …

കൊല്ലം: മഴ ഭീഷണി: പ്രത്യേക തയ്യാറെടുപ്പ് വേണം-ജില്ലാ കലക്ടര്‍ Read More

ഇടുക്കി അണക്കെട്ടിലെ മൂന്ന് ജനറേറ്ററുകള്‍ ഉടന്‍ നന്നാക്കില്ല: എം എം മണി

ഇടുക്കി: ഇടുക്കി അണക്കെട്ടിലെ പ്രവര്‍ത്തനരഹിതമായിരിക്കുന്ന മൂന്ന് ജനറേറ്ററുകള്‍ ഉടന്‍ നന്നാക്കാന്‍ കഴിയില്ലെന്ന് വൈദ്യുതി മന്ത്രി എം എം മണി പറഞ്ഞു. നിലവില്‍ ചൈനയില്‍നിന്ന് വിദഗ്ധരെ എത്തിച്ച് പണി നടത്താനാവില്ല. മൂന്നുമാസം മുമ്പുണ്ടായ പൊട്ടിത്തെറിയിലാണ് അണക്കെട്ടിലെ രണ്ട് ജനറേറ്ററുകള്‍ തകരാറിലായത്. ഒരെണ്ണം വാര്‍ഷിക …

ഇടുക്കി അണക്കെട്ടിലെ മൂന്ന് ജനറേറ്ററുകള്‍ ഉടന്‍ നന്നാക്കില്ല: എം എം മണി Read More