തിരുവനന്തപുരം: ചേലക്കരയില്‍ കഴിഞ്ഞ തവണ ലഭിച്ചതിനെക്കാള്‍ 22,000 വോട്ട് കുറഞ്ഞിട്ടും സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന സി.പി.എം വാദം അപഹാസ്യമെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ.ജി.സുബോധൻ. കേരളം യു.ഡി.എഫിനൊപ്പം വയനാട്ടില്‍ പോളിംഗില്‍ വൻ കുറവുണ്ടായിട്ടും പ്രിയങ്കയ്ക്ക് രാഹുല്‍ ഗാന്ധിയെക്കാള്‍ ഭൂരിപക്ഷം ലഭിച്ചതും,പാലക്കാട് ചരിത്ര...
Read full story
മലപ്പുറം : മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പരാമര്‍ശം ദൗര്‍ഭാഗ്യകരമാണെന്നും സമൂഹം ഉള്‍ക്കൊള്ളാത്ത ഒന്നാണെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി..ഗവണ്‍മെന്റിന് പറ്റാത്തത് പാണക്കാട്ടെ തങ്ങള്‍ ചെയ്യുന്നതിലുള്ള അസൂയയാണ്...
Read full story
കോട്ടയം: ശബരിമലയിലെ സ്പോട്ട് ബുക്കിംഗ് ഉപേക്ഷിച്ചകാര്യത്തില്‍ സര്‍ക്കാര്‍ ഉചിതമായ തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷയെന്ന് എന്‍.എസ്.എസ്.വ്യക്തമാക്കി. സ്പോട്ട് ബുക്കിംഗ് നിര്‍ത്താനുള്ള ദേവസ്വം ബോര്‍ഡ് തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. നിരവധി ഭക്തര്‍ എത്തുന്ന സ്ഥലമാണ് ശബരിമല. അതിനാല്‍...
Read full story
മലപ്പുറം : മുഖ്യമന്ത്രി കമ്മ്യൂണിസം പറയുന്നത് അവരുടെ രാഷ്ട്രീയമാണ് പക്ഷേ 'കമ്മ്യൂണലിസം' പറയരുത് അത് അപകടമാണെന്നും പി കെ കുഞ്ഞാലിക്കുട്ടി. വര്‍ഗീയതക്കെതിരേ മതേതര കൂട്ടായ്മകളുയരുകയാണ്. അതിന്റെ കടയ്ക്കല്‍ കത്തിവെക്കാനുള്ള ശ്രമങ്ങളാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായത്. മതേതരത്വത്തിന് മാതൃകയായ മലപ്പുറത്ത് സാമുദായിക ധ്രുവീകരണത്തിന്...
Read full story
തിരുവനന്തപുരം: ജെഎസ്എസ് എല്‍ഡിഎഫ് വിട്ടതായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി എഎന്‍ രാജന്‍ ബാബു. ഇടതുമുന്നണിക്കൊപ്പം ജെഎസ്എസ് ചേര്‍ന്നപ്പോള്‍ കടുത്ത അവഗണന നേരിട്ടെന്നും. എല്ലാം നഷ്ടപ്പെടുന്ന സാഹചര്യമാണ് എല്‍ഡിഎഫിലുണ്ടായതെന്നും രാജന്‍ ബാബു 22/02/21 തിങ്കളാഴ്ച പറഞ്ഞു. എല്‍ഡിഎഫില്‍ നിന്ന് സ്ഥാനമാനങ്ങള്‍ ലഭിച്ചില്ലെങ്കില്‍ മറ്റ്...
Read full story
പറവൂര്‍: സാമൂഹികമാധ്യമങ്ങളിലൂടെ മതസ്‌പര്‍ദ്ധ വളര്‍ത്തുന്ന പ്രചാരണം നടത്തിയെന്ന കേസില്‍ ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.വി ബാബു(53) വിനെ പറവൂര്‍ പോലീസ്‌ അറസറ്റ്‌ ചെയ്‌തു. ഹലാല്‍ ഭക്ഷണം വില്‍ക്കുന്ന സ്ഥാപനങ്ങള്‍ ബഹിഷ്‌ക്കരിക്കണമെന്ന്‌ യുട്യൂബ്‌ ചാനലില്‍ വീഡിയോ വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട കഴിഞ്ഞ...
Read full story
നയം സമദൂരമെന്ന് എൻ എസ് എസ്
റിപ്പോര്‍ട്ട്

നയം സമദൂരമെന്ന് എൻ എസ് എസ്

By ന്യൂസ് ഡെസ്ക് January 20, 2021
കോട്ടയം: എൻ എസ് എസിന്റെ നയം സമദൂരമാണെന്നും രാഷ്ട്രീയമില്ലെന്നും ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ അറിയിച്ചു. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും മന്നം ജയന്തിയോടനുബന്ധിച്ച്‌ സമുദായ ആചാര്യനെ അനുസ്മരിച്ച്‌ കുറിപ്പ് പ്രസിദ്ധീകരിച്ചിരുന്നു. ഇതില്‍ എന്‍.എസ്.എസ്. നന്ദിയറിയിച്ച്‌ കത്തയക്കുകയും ചെയ്തു. എന്‍.എസ്.എസിനോട് ആര് ഈ...
Read full story
ന്യൂഡൽഹി: ഭൂരിപക്ഷ മതത്തിന്റെ പേരില്‍ അധീശത്വമുന്നയിക്കുന്നതിന്റെ അപകടമാണ് രാജ്യം ഇന്ന് നേരിടുന്നതെന്ന് സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കമ്യൂണിസ്റ്റ് പാർട്ടി രൂപീകരണത്തിന്റെ നൂറാം വാര്‍ഷികാഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ നിര്‍വഹിക്കുകയായിരുന്നു യെച്ചൂരി. പാർട്ടി ഏറ്റെടുത്ത പോരാട്ടങ്ങളും...
Read full story