
റിപ്പോര്‍ട്ട്
നഗ്നത കാണാന്‍ വേണ്ടി മാത്രം ബ്ലാക്ക് മെയിൽ ചെയ്തു. 500 ഓളം സ്ത്രീകള്‍ കെണിയില്‍
By ന്യൂസ് ഡെസ്ക്
•
September 7, 2020
ഗാസിയാബാദ്: 500 ഓളം സ്ത്രീകളെ ഫോണിൽ വിളിച്ച് ബ്ലാക്ക് മെയിൽ ചെയ്ത ഇരുപത്തിരണ്ടുകാരൻ അറസ്റ്റിലായി. ഹരിയാന റോഹ്ത്തക്ക് സ്വദേശി ദിപക് കുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഉത്തർപ്രദേശ് ഗാസിയാബാദിലെ ഒരു അഭിഭാഷകയെ വിളിച്ച് ഭീഷണിപ്പെടുത്തിയപ്പോഴാണ് ഇയാൾ പിടിയിലായത്. ആഗസ്ത് ഇരുപതാം തീയതിയാണ്...
Read full story



