ഗസ്സയില്‍ വ്യോമാക്രമണം പുനരാരംഭിച്ചതായി ഇസ്‌റായേല്‍ പ്രതിരോധ മന്ത്രി ഇസ്‌റാഈല്‍ കാറ്റ്സ്

ദുബൈ| ഗസ്സയില്‍ വ്യോമാക്രമണം പുനരാരംഭിച്ച് ഇസ്‌റായേല്‍. ഗസ്സയിലുടനീളം ഇസ്‌റായേല്‍ ബോംബാക്രമണം നടത്തി. ആക്രമണത്തില്‍ 60ല്‍ അധികം പേര്‍ കൊല്ലപ്പെട്ടു. ഉറങ്ങിക്കിടന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയാണ് ഇസ്‌റായേലിന്റെ ബോംബ് പതിച്ചത്. ഇസ്‌റായേല്‍ ഏകപക്ഷീയമായാണ് വെടിനിര്‍ത്തല്‍ അവസാനിപ്പിച്ചതെന്ന് ഹമാസ് ആരോപിച്ചു. ബന്ദികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കുന്ന …

ഗസ്സയില്‍ വ്യോമാക്രമണം പുനരാരംഭിച്ചതായി ഇസ്‌റായേല്‍ പ്രതിരോധ മന്ത്രി ഇസ്‌റാഈല്‍ കാറ്റ്സ് Read More

ഗാസയില്‍ ഇസ്രായേൽ ആക്രമണം : 14 പലസ്തീനികള്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

കെയ്റോ: ഇസ്രേലി സേന ശനിയാഴ്ച (മാർച്ച്15)ഗാസയില്‍ നടത്തിയ ആക്രമണങ്ങളില്‍ 14 പലസ്തീനികള്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ശനിയാഴ്ച വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയ പട്ടണത്തിലൂടെ പോകുകയായിരുന്ന കാറിനെ ലക്ഷ്യമിട്ടായിരുന്നു വ്യോമാക്രമണം ആക്രമണത്തില്‍ നാലു മാധ്യമപ്രവർത്തകരടക്കം ഒമ്പതു പേർ കൊല്ലപ്പെട്ടു. കാറിനകത്തും പുറത്തുമുള്ളവർ ആക്രമണത്തിനിരയായി. …

ഗാസയില്‍ ഇസ്രായേൽ ആക്രമണം : 14 പലസ്തീനികള്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട് Read More

റംസാനും പെസഹയും; ഗാസയിലെ വെടിനിർത്തൽ താത്കാലികമായി നീട്ടാനുള്ള യു.എസ്. നിർദേശം അംഗീകരിച്ച് ഇസ്രയേൽ

ജെറുസലേം: റംസാനും പെസഹയും പരിഗണിച്ച് ഗാസയില്‍ വെടിനിര്‍ത്തലിനുള്ള യു.എസിന്റെ നിര്‍ദേശം അംഗീകരിച്ച് ഇസ്രയേല്‍. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് മാർച്ച് 2 ഞായറാഴ്ചാണ് ഇക്കാര്യം അറിയിച്ചത്. ഹമാസുമായുള്ള വെടിനിര്‍ത്തലിന്റെ ആദ്യഘട്ടം അവസാനിച്ചശേഷം ഗാസയിലെ വെടിനിര്‍ത്തല്‍ താത്കാലികമായി നീട്ടാനുള്ള യു.എസിന്റെ നിര്‍ദേശം ഇസ്രയേല്‍ …

റംസാനും പെസഹയും; ഗാസയിലെ വെടിനിർത്തൽ താത്കാലികമായി നീട്ടാനുള്ള യു.എസ്. നിർദേശം അംഗീകരിച്ച് ഇസ്രയേൽ Read More

ഗാസ മുനമ്പിലേക്കുള്ള സഹായങ്ങൾ തടഞ്ഞ് ഇസ്രയേൽ; കൂടുതൽ പ്രത്യാഘാതങ്ങ ളുണ്ടാകുമെന്ന് മുന്നറിയിപ്പും

ടെല്‍ അവീവ്: ഇസ്രയേല്‍ ഗാസ മുനമ്പിലേക്കുള്ള സഹായങ്ങൾ എത്തിക്കുന്നത് തടഞ്ഞു. ഇസ്രയേല്‍- ഹമാസ് വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യഘട്ടം അവസാനിച്ചതിനു പിന്നാലെയാണ് ഗാസയ്ക്കുള്ള സഹായങ്ങള്‍ ഇസ്രയേൽ തടഞ്ഞത്. വെടിനിണത്തല്‍ കരാര്‍ നീട്ടിയില്ലെങ്കില്‍ പ്രത്യാഘാതങ്ങളുണ്ടാകുമെന്നും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെത്യാഹുവിന്റെ ഓഫീസ് മുന്നറിയിപ്പ് നല്‍കി. അതേസമയം, …

ഗാസ മുനമ്പിലേക്കുള്ള സഹായങ്ങൾ തടഞ്ഞ് ഇസ്രയേൽ; കൂടുതൽ പ്രത്യാഘാതങ്ങ ളുണ്ടാകുമെന്ന് മുന്നറിയിപ്പും Read More

യുഎന്നിലെ ഇന്ത്യയുടെ മൗനത്തിനെതിരേ പലസ്തീന്‍

ന്യൂഡല്‍ഹി:ഗാസയിലെ പുതിയ അക്രമങ്ങളുമായി ബന്ധപ്പെട്ട് അന്വേഷണ കമ്മീഷന്‍ രൂപീകരിക്കാന്‍ നിര്‍ദ്ദേശിച്ച് യുഎന്‍ മനുഷ്യാവകാശ സമിതിയില്‍ കൊണ്ടുവന്ന പ്രമേയത്തില്‍ നിന്ന് വിട്ടുനിന്ന ഇന്ത്യന്‍ നടപടിയെ വിമര്‍ശിച്ച് പലസ്തീന്‍ നാഷണല്‍ അതോറിറ്റിയുടെ വിദേശകാര്യ മന്ത്രി കേന്ദ്ര വിദേശകാര്യമന്ത്രിയെ കത്ത് വഴി പ്രതിഷേധമറിയിച്ചു.പലസ്തീന്‍ ജനതയുള്‍പ്പെടെ എല്ലാ …

യുഎന്നിലെ ഇന്ത്യയുടെ മൗനത്തിനെതിരേ പലസ്തീന്‍ Read More