By ന്യൂസ് ഡെസ്ക് October 23, 2025
കൊച്ചി: പെണ്‍കുഞ്ഞിനെ പ്രസവിച്ചതിന്റെ പേരില്‍ യുവതിയ്ക്ക് ഭര്‍ത്താവില്‍നിന്ന് ക്രൂരപീഡനം നേരിടേണ്ടി വന്നതായി പരാതി. എറണാകുളം അങ്കമാലിയിലാണ് സംഭവം. കുഞ്ഞ് ജനിച്ച് 28-മത്തെ ദിവസം യുവതിയെ കട്ടിലില്‍നിന്ന് വലിച്ചുതാഴെയിട്ട് തലയ്ക്കടിച്ചുവെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. ഭര്‍ത്താവിനെതിരെ...
By ന്യൂസ് ഡെസ്ക് September 12, 2025
വണ്ടിപ്പെരിയാർ (ഇടുക്കി): കാട്ടിൽ വനവിഭങ്ങൾ ശേഖരിക്കുന്നതിനിടെ ആദിവാസിയുവതി പ്രസവിച്ചു. സെപ്തംബർ 11വ്യാഴാഴ്ച രാവിലെ ഒൻപതരയോടെയാണ് വള്ളക്കടവ് റെയ്ഞ്ചിന് കീഴിൽ കാട്ടിൽ താമസിക്കുന്ന ബിന്ദു(24) പെൺകുഞ്ഞിന് ജൻമംനൽകിയത്. ഈസമയം വള്ളക്കടവ് ചെക്ക് പോസ്റ്റിന് സമീപം ഭർത്താവിനും...
By ന്യൂസ് ഡെസ്ക് July 26, 2025
ഇടുക്കി | മൂന്നാര്‍ മാട്ടുപ്പെട്ടിയില്‍ കാട്ടാന പ്രസവിച്ചു. മാട്ടുപ്പെട്ടി ടോപ് ഡിവിഷനിലേക്ക് പോകുന്ന വഴിക്കാണ് കാട്ടാന പ്രസവിച്ചത്. കുട്ടിയാനയ്ക്ക് എഴുന്നേല്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. പിടിയാനയ്‌ക്കൊപ്പം മറ്റൊരു ആനയും നിലയുറപ്പിച്ചിട്ടുണ്ട്. നിരീക്ഷണത്തിനായി ആര്‍ ആര്‍ ടിയെ...
By ന്യൂസ് ഡെസ്ക് May 15, 2025
തൃശൂര്‍ | പ്ലാക്കോട് കച്ചിത്തോട് പീച്ചി ഡാം റിസര്‍വോയറില്‍ കാട്ടാന പ്രസവിച്ചു. കുട്ടി ചെളിയില്‍ കുടുങ്ങിയതിനാൽ പുറത്തെടുക്കാന്‍ വനപാലകര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ആനയുടെ പ്രസവത്തിന് പിന്നാലെ കുട്ടി ചെളിയില്‍ കുടുങ്ങിയതിനാല്‍ ആനക്കൂട്ടം പ്രദേശത്ത് തമ്പടിച്ചിരിക്കുകയാണ്..
By ന്യൂസ് ഡെസ്ക് April 28, 2025
കൊച്ചി: സ്വന്തം കുഞ്ഞിനെ അനധിക‍ൃതമായി കൈമാറിയ സംഭവത്തിൽ അമ്മക്കെതിരേ കേസെടുത്ത് പോലീസ്. പ്രസവിച്ച് ദിവസങ്ങൾ കഴിയുന്നതിന് മുമ്പ് തന്നെ അമ്മയുടെ ബന്ധു മുഖാന്തരം കോയമ്പത്തൂർ സ്വദേശിക്ക് കുഞ്ഞിനെ കെെമാറുകയായിരുന്നു. തൃപ്പൂണിത്തുറയിലാണ് സംഭവം. .ആരോഗ്യപ്രവർത്തകർ വഴി...
By ന്യൂസ് ഡെസ്ക് September 30, 2021
അടിമാലി: ഇടുക്കിയിൽ ബന്ധുവിന്റെ പീഡനത്തിനിരയായ പെൺകുട്ടി പ്രസവിച്ചു. അടിമാലി താലൂക്ക് ആശുപത്രിയിലാണ് 14 വയസ്സുകാരി കുഞ്ഞിന് ജന്മം നൽകിയത്. ബന്ധുവാണ് പീഡനത്തിനിരയാക്കിയതെന്ന പെൺകുട്ടിയുടെ മൊഴിയെ തുടർന്ന് രാജക്കാട് പോലീസ് ഇയാൾക്കെതിരേ കേസെടുത്തു. പോക്‌സോ ഉൾപ്പെടെയുള്ള...
By ന്യൂസ് ഡെസ്ക് August 5, 2021
രാജകുമാരി : അഥിതി തൊഴിലാളിയായ യുവതി കൃഷിയിടത്തില്‍ പ്രസവിച്ചു. ചിന്നക്കനാലിന്‌ സമീപം കൃഷിയിടത്തില്‍ ജോലി ചെയ്‌തുകൊണ്ടിരിക്കയാണ്‌ പ്രസവം നടന്നത്‌. മാസം തികയാതെ ജനിച്ച കുഞ്ഞ്‌ മരണമടഞ്ഞു. മധ്യപദേശ്‌ സ്വദേശിയായ യുവതിയാണ്‌ പൂര്‍ണ വളര്‍ച്ചയെത്താത്ത ശിശുവിനെ...
By ന്യൂസ് ഡെസ്ക് July 6, 2021
തിരുവനന്തപുരം : അഞ്ചുവര്‍ഷം മുമ്പ്‌ തിരുവനന്തപുരം മൃഗശാലയിലെത്തിച്ച പെണ്‍പുലിക്ക്‌ കുഞ്ഞു പിറന്നു. ബുധനാഴ്‌ച രാവിലെയായിരുന്നു പ്രസവമെന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും മൃഗശാലാധികൃതര്‍ അറിയിച്ചു. വയനാട്‌ പെരുന്തട്ടയിലെ എസ്റ്റേറ്റ്‌ പരിസരത്തുനിന്ന് 2016 നവംബറിലാണ്‌ വനം വകുപ്പിന്‍റെ...