ഗൗരവ് ഗൊഗോയ് കോണ്‍ഗ്രസിന്റെ ലോക്‌സഭാ കക്ഷി ഉപനേതാവ്

August 28, 2020

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ ലോക്‌സഭാ കക്ഷി ഉപനേതാവായി ഗൗരവ് ഗൊഗോയ്, വിപ്പ് ആയി രവനീത് സിങ് ബിട്ടു എന്നിവരെ അധ്യക്ഷ സോണിയ ഗാന്ധി നിയമിച്ചു. സഭയില്‍ പാര്‍ട്ടിയുടെ പ്രകടനം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായുള്ള നിയമനങ്ങള്‍. നിലവില്‍ ഉപനേതാവിനെ …