റിപ്പോര്‍ട്ട്

ഗാട്ടാ ഗുസ്തി ഒടിടിയില്‍ റിലീസ് ചെയ്തു

By ന്യൂസ് ഡെസ്ക് January 1, 2023
ചെല്ല അയ്യാവു രചനയും സംവിധാനവും നിർവ്വഹിച്ച് വിഷ്ണു വിശാല്‍ നായകനായ ഗാട്ട കുസ്തി ഡിസംബര്‍ രണ്ടിന് പ്രദര്‍ശനത്തിന് എത്തി. ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ഒരു സ്‌പോര്‍ട്‌സ് ഡ്രാമയാണ്.ചിത്രം നെറ്റ്ഫ്ലിക്സില്‍ ചിത്രം റിലീസ്‌ ചെയ്തു. വെണ്ണില...
Read full story