റിപ്പോര്‍ട്ട്
ഗോവയിലെ നിശാക്ലബിലെ അഗ്നിബാധ : മരിച്ചവരുടെ എണ്ണം 25 ആയി, 50പേർ ചികിത്സയിൽ
By ന്യൂസ് ഡെസ്ക്
•
December 7, 2025
അർപോറ: ഗോവയിലെ നിശാക്ലബിലുണ്ടായ അഗ്നിബാധയിൽ മരിച്ചവരുടെ എണ്ണം 25 ആയി. പരിക്കേറ്റ 50പേർ ഗോവ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.നോർത്ത് ഗോവയിൽ ബാഗയിലെ ബിർച്ച് ബൈ റോമിയോ ലേൻ എന്ന ക്ലബിലാണ് അഗ്നിബാധയുണ്ടായത്. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകട കാരണമെന്നാണ് വിലയിരുത്തൽ....
Read full story


