ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അഞ്ച് പേര്‍ കൊല്ലപ്പെട്ടു

ഉത്തർ പ്രദേശ് : ഉത്തർപ്രദേശില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. സിക്കന്ദരാബാദിലെ ആശാപുരി കോളനിയിലെ വീട്ടിലാണ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്.2024 ഒക്ടോബർ 21 ന് തിങ്കളാഴ്ച രാത്രി 9 മണിയോടെയായിരുന്നു അപകടം. സംഭവ സമയം വീട്ടില്‍ 19 പേരോളം …

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അഞ്ച് പേര്‍ കൊല്ലപ്പെട്ടു Read More

രാജ്യത്തെ പാചകവാതക വില വര്‍ധിപ്പിച്ചു.

.ഡല്‍ഹി: രാജ്യത്തെ പാചകവാതക വാണിജ്യ സിലിണ്ടര്‍ ഒന്നിന് 48 രൂപ വില വര്‍ധിപ്പിച്ചു.. ഇതോടെ കൊച്ചിയില്‍ വാണിജ്യ സിലിണ്ടറിന്റെ വില 1,749 രൂപയായി. മൂന്ന് മാസത്തിനിടെ മാത്രം വാണിജ്യ സിലിണ്ടറിന്‍റെ വിലയില്‍ 100 രൂപയുടെ വർധനയാണ് ഉണ്ടായിരിക്കുന്നത്. ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന്‍റെ …

രാജ്യത്തെ പാചകവാതക വില വര്‍ധിപ്പിച്ചു. Read More

വാണിജ്യാവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിന്റെ വിലകുറച്ചു.

കൊച്ചി: വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടർ വില 90 രൂപ കുറച്ചു. ഇതോടെ വാണിജ്യ സിലിണ്ടർ വില 2034 രൂപ 50 പൈസ ആയി.സാമ്പത്തിക വർഷത്തിൻറെ തുടക്കത്തിൽ പെട്രോളിയം കമ്പനികൾ നിരക്കുകളിൽ മാറ്റം വരുത്താറുണ്ട്. 2023-24 സാമ്പത്തിക വർഷത്തിൻറെ തുടക്കത്തിലും വാണിജ്യാവശ്യങ്ങൾക്കുള്ള …

വാണിജ്യാവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിന്റെ വിലകുറച്ചു. Read More

ഈറോഡിൽ ഫാക്ടറിയിൽ വിഷവാതക ചോർച്ച; ഒരാൾ മരിച്ചു; 13 പേർ തീവ്രപരിചരണ വിഭാഗത്തിൽ

ചെന്നൈ: തമിഴ്‌നാട് ഈറോഡിലെ ബ്ലീച്ചിംഗ് പൗഡർ നിർമ്മാണ ഫാക്ടറിയിൽ വാതക ചോർച്ച. വിഷ വാതകം ശ്വസിച്ച ഫാക്ടറി ഉടമ മരിച്ചു. 13 പേരെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ശ്രീധർ കെമിക്കൽസ് എന്ന ഫാക്ടറിയിലാണ് അപകടമുണ്ടായത്. ചിറ്റോട് ദേശീപാതയോട് ചേർന്നാണ് ഫാക്ടറി പ്രവർത്തിക്കുന്നത്. …

ഈറോഡിൽ ഫാക്ടറിയിൽ വിഷവാതക ചോർച്ച; ഒരാൾ മരിച്ചു; 13 പേർ തീവ്രപരിചരണ വിഭാഗത്തിൽ Read More

ഗാർഹിക പാചക വാതക ഉപഭോഗം കുറച്ച്​ 25 ശതമാനം വരെ ചിലവ്​ ലാഭിക്കാവുന്ന പുതിയ ഗ്യാസ്​ സ്​റ്റൗവ്​ ഉടനെത്തും

ന്യൂഡൽഹി: ഗാർഹിക പാചക വാതക ഉപഭോഗം കുറച്ച്​ 25 ശതമാനം വരെ ചിലവ്​ ലാഭിക്കാവുന്ന പുതിയ ഗ്യാസ്​ സ്​റ്റൗവ്​ ഉടനെത്തും. കേന്ദ്ര പെട്രോളിയം ആൻഡ്​ നാച്ചുറൽ ഗ്യാസ്​ മന്ത്രാലയത്തിന്​ കീഴിലെ പെട്രോളിയം കൺസർവേഷൻ റിസർച്ച്​ അസോസിയേഷനാണ് (പി.സി.ആർ.എ)​ പുതിയ ഗ്യാസ്​ സ്​റ്റൗവ്​ …

ഗാർഹിക പാചക വാതക ഉപഭോഗം കുറച്ച്​ 25 ശതമാനം വരെ ചിലവ്​ ലാഭിക്കാവുന്ന പുതിയ ഗ്യാസ്​ സ്​റ്റൗവ്​ ഉടനെത്തും Read More

എല്ലാവർക്കും സൗജന്യ വാക്സിൻ എന്ന ആശയം തന്നെ തെറ്റാണെന്ന് എ പി അബ്ദുള്ളക്കുട്ടി

കണ്ണൂർ: കോവിഡ് വാക്സിൻ സൗജന്യമായിരിക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയൻ്റെ നിലപാടിനെതിരെ വിമർശനവുമായി ബിജെപി നേതാവ് എ പി അബ്ദുള്ളക്കുട്ടി.ഏപ്രിൽ 22 വ്യാഴാഴ്ച ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അബ്ദുള്ളക്കുട്ടിയുടെ പ്രതികരണം.എല്ലാവർക്കും സൗജന്യ വാക്സിൻ എന്ന ആശയം തന്നെ തെറ്റാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഫെയ്സ്ബുക്ക് പോസ്റ്റിൻ്റെ …

എല്ലാവർക്കും സൗജന്യ വാക്സിൻ എന്ന ആശയം തന്നെ തെറ്റാണെന്ന് എ പി അബ്ദുള്ളക്കുട്ടി Read More

വിശാഖപട്ടണത്തെ വിഷവാതക ചോര്‍ച്ചയില്‍ മരണം പത്തായി. 5000 പേര്‍ ചികിത്സയിലാണ്.

വിശാഖപട്ടണം : വിശാഖപട്ടണത്തെ എല്‍ ജി പോളിമേഴ്‌സ് ഫാക്ടറിയില്‍ ഇന്നു പുലര്‍ച്ചെ ( 07.05.2020 ) ഉണ്ടായ വിഷവാതക ചോര്‍ച്ചയില്‍ മരണം പത്തായി. 5000 പേര്‍ ചികിത്സയിലാണ്. സ്റ്റിറിന്‍ എന്ന വാതകമാണ് ചോര്‍ന്നത്. ശ്വാസംമുട്ടലും കണ്ണു പുകയുന്നതുമാണ് വിഷബാധയേറ്റവർ പ്രകടിപ്പിക്കുന്ന ലക്ഷണങ്ങള്‍. …

വിശാഖപട്ടണത്തെ വിഷവാതക ചോര്‍ച്ചയില്‍ മരണം പത്തായി. 5000 പേര്‍ ചികിത്സയിലാണ്. Read More

ഉജ്ജ്വലയ്‌ക്കൊപ്പം അവശ്യവസ്തുക്കള്‍വിതരണം ചെയ്ത് പാചകവാതക കമ്പനികള്‍

തിരുവനന്തപുരം: ലോക്ക്ഡൗണ്‍കാലത്ത് വീടിന് വെളിയില്‍ ഇറങ്ങാന്‍ കഴിയാത്ത വയനാട്ടിലെ ഉള്‍ഗ്രാമങ്ങളിലുള്ളവര്‍ക്കായി പാചകവാതകം വിതരണം ചെയ്യുന്നതിനൊപ്പം അവശ്യ വസ്തുക്കളായ ഭക്ഷണവും മരുന്നുകളും വിതരണം ചെയ്ത് പൊതുമേഖലാ എണ്ണകമ്പനികള്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. പാചകവാതകം ബുക്ക് ചെയ്യുമ്പോള്‍ ഡെലിവറി ജീവനക്കാരന്‍ വീടുകളിലേക്ക് വിളിക്കുകയും പാചകവാതകവുമായി വരുമ്പോള്‍ എന്തെങ്കിലും …

ഉജ്ജ്വലയ്‌ക്കൊപ്പം അവശ്യവസ്തുക്കള്‍വിതരണം ചെയ്ത് പാചകവാതക കമ്പനികള്‍ Read More