ഗ​ണേ​ഷ് കു​മാ​റി​നെ മ​ന്ത്രി സ്ഥാ​ന​ത്ത് നി​ന്ന് ഉ​ട​ൻ പു​റ​ത്താ​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി ത​യാ​റാ​ക​ണം : കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ സ​ണ്ണി ജോ​സ​ഫ്

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി ഗ​ണേ​ഷ് കു​മാ​ർ വി​വാ​ദ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ സ​ണ്ണി ജോ​സ​ഫ്. ഭാ​ര്യ​യു​മാ​യി ഒ​ത്തു​തീ​ർ​പ്പാ​യി എ​ന്നാ​ണ് ഇ​പ്പോ​ൾ പ​റ​യു​ന്ന​ത് എ​ന്നാ​ൽ അ​ത്ത​ര​ത്തി​ൽ അ​വ​സാ​നി​പ്പി​ക്കേ​ണ്ട വി​ഷ​യ​മ​ല്ല ഇ​തെ​ന്നും വി​ഷ​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി നി​ല​പാ​ട് പ​റ​യ​ണ​മെ​ന്നും സ​ണ്ണി ജോ​സ​ഫ് പ​റ​ഞ്ഞു. മ​ന്ത്രി​യാ​യി​രി​ക്കു​ന്ന ഒ​രാ​ൾ​ക്ക് ചേ​ർ​ന്ന …

ഗ​ണേ​ഷ് കു​മാ​റി​നെ മ​ന്ത്രി സ്ഥാ​ന​ത്ത് നി​ന്ന് ഉ​ട​ൻ പു​റ​ത്താ​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി ത​യാ​റാ​ക​ണം : കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ സ​ണ്ണി ജോ​സ​ഫ് Read More

സി​റ്റി ബ​സ് വി​വാദം : മേ​യ​ർ ആ​വ​ശ്യ​പ്പെ​ട്ടാ​ൽ ബ​സു​ക​ൾ തി​രി​കെ ന​ൽ​കുമെന്ന് കെ.​ബി. ഗ​ണേ​ഷ്കു​മാ​ർ

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം മേ​യ​ർ 113 ബ​സു​ക​ളും ത​ങ്ങ​ൾ​ക്ക് വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ൽ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ തി​രി​ച്ച​യ​യ്ക്കു​മെ​ന്ന് ഗ​താ​ഗ​ത​വ​കു​പ്പ് മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ്കു​മാ​ർ. അ​തി​നാ​യി സി​എം​ഡി​ക്ക് ഒ​രു ക​ത്ത് കൊ​ടു​ത്താ​ൽ മാ​ത്രം മ​തി​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. സി​റ്റി ബ​സ് വി​വാ​ദ​ത്തി​ല്‍ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു കെ.​ബി. ഗ​ണേ​ഷ്കു​മാ​ർ. …

സി​റ്റി ബ​സ് വി​വാദം : മേ​യ​ർ ആ​വ​ശ്യ​പ്പെ​ട്ടാ​ൽ ബ​സു​ക​ൾ തി​രി​കെ ന​ൽ​കുമെന്ന് കെ.​ബി. ഗ​ണേ​ഷ്കു​മാ​ർ Read More

പൊന്‍കുന്നം ഡിപ്പോയിലെ ഡ്രൈവര്‍ ജയ്‌മോന്‍ ജോസഫ് ഡ്യൂട്ടിക്കിടെ കുഴഞ്ഞ് വീണു

കോട്ടയം | കെ എസ് ആര്‍ ടി സി പൊന്‍കുന്നം ഡിപ്പോയിലെ ഡ്രൈവർ ജയ്‌മോന്‍ ജോസഫ് ഡ്യൂട്ടിക്കിടെ കാഞ്ഞിരപ്പള്ളി പൂതക്കുഴിയില്‍ കുഴഞ്ഞ് വീണു. ഇയാളെ ഉടന്‍ തന്നെ കാഞ്ഞിരപ്പള്ളി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെ എസ് ആര്‍ ടി സി ബസിന്റെ മുന്‍വശത്ത് …

പൊന്‍കുന്നം ഡിപ്പോയിലെ ഡ്രൈവര്‍ ജയ്‌മോന്‍ ജോസഫ് ഡ്യൂട്ടിക്കിടെ കുഴഞ്ഞ് വീണു Read More

സ്വകാര്യബസ് സമരം പിന്‍വലിച്ചു

കോഴിക്കോട്: കേരളത്തില്‍ ജൂലായ് 22 മുതല്‍ പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല സ്വകാര്യബസ് സമരം പിന്‍വലിച്ചു. ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാറുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്. മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് വര്‍ധനവ് സംബന്ധിച്ച് 29-ന് വിദ്യാര്‍ഥി സംഘടനാ നേതാക്കളും ബസ് …

സ്വകാര്യബസ് സമരം പിന്‍വലിച്ചു Read More

പണിമുടക്ക് പ്രഖ്യാപിച്ച ബസുടമകളെ ഗതാഗതമന്ത്രി കെബി ഗണേഷ് കുമാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചു

തിരുവനന്തപുരം | ഈ മാസം 22 മുതല്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ച ബസുടമകളെ ചര്‍ച്ചയ്ക്ക് വിളിച്ച് ഗതാഗതമന്ത്രി കെബി ഗണേഷ് കുമാര്‍. ഇന്ന് (ജൂലൈ16) വൈകീട്ട് മൂന്നരക്കാണ് ചര്‍ച്ച. വിദ്യാര്‍ഥികളുടെ ടിക്കറ്റ് നിരക്ക് വര്‍ധനയടക്കമുള്ള വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംയുക്ത സമരസമിതി …

പണിമുടക്ക് പ്രഖ്യാപിച്ച ബസുടമകളെ ഗതാഗതമന്ത്രി കെബി ഗണേഷ് കുമാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചു Read More

കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്കെതിരെ മന്ത്രി കെബി ഗണേഷ് കുമാര്‍

തിരുവനന്തപുരം: ഡല്‍ഹിയില്‍ നിതിന്‍ ഗഡ്കരിയെ കാണാന്‍ പോയപ്പോള്‍ മോശം അനുഭവമുണ്ടായതായി മന്ത്രി കെബി ഗണേഷ് കുമാര്‍. കേരളത്തിന്റെ ആവശ്യങ്ങള്‍ കേള്‍ക്കാന്‍ മന്ത്രിക്ക് താത്പര്യമില്ലെന്നും ഇങ്ങോട്ടുവരേണ്ട, ഒന്നും തരില്ലെന്നുമാണ് കേന്ദ്രത്തിന്റെ സമീപനമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ഭാഗ്യത്തിന് ഇരിക്കാന്‍ കസേര തന്നു നിതിന്‍ …

കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്കെതിരെ മന്ത്രി കെബി ഗണേഷ് കുമാര്‍ Read More

ഡ്രൈവിംഗ് ലൈസൻസ് പരിഷ്കരണ ഉത്തരവ് തിരുത്തിയില്ലെങ്കിൽ ഗതാഗത മന്ത്രി ഗണേശനെ പുറത്തിറക്കില്ല;സി ഐ ടി യു കട്ടക്കലിപ്പിൽ

തിരുവനന്തപുരം: ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ നിലപാട് കടുപ്പിച്ച് സിഐടിയു ഗതാഗത മന്ത്രി പച്ച കള്ളം പറയുകയാണെന്നും ഡ്രൈവിംഗ് പരിഷ്‌ക്കരണ ഉത്തരവ് തിരുത്തിയില്ലെങ്കിൽ ഗതാഗത മന്ത്രി പുറത്തിറങ്ങിയില്ലെന്ന് സിഐടിയു നേത്യത്വം പ്രതികരിച്ചു. മറ്റ് മന്ത്രിസഭയിരുന്ന എക്സ്‌പീരിയൻസ് വച്ച് എൽഡിഎഫ് …

ഡ്രൈവിംഗ് ലൈസൻസ് പരിഷ്കരണ ഉത്തരവ് തിരുത്തിയില്ലെങ്കിൽ ഗതാഗത മന്ത്രി ഗണേശനെ പുറത്തിറക്കില്ല;സി ഐ ടി യു കട്ടക്കലിപ്പിൽ Read More

സോളാർ പീഡന ഗൂഡാലോചന കേസ്; ഒന്നാം പ്രതിക്ക് ജാമ്യം

കൊല്ലം:സോളാർ പീഢന ഗൂഢാലോചനക്കേസിൽ ഒന്നാം പ്രതിയ്ക്കും ജാമ്യം. കൊട്ടാരക്കര കോടതിയിൽ നേരിട്ട് ഹാജരായാണ് ജാമ്യമെടുത്തത്. രണ്ടാംപ്രതി കെ ബി ഗണേഷ് കുമാർ എംഎൽഎക്കൊപ്പം ചേർന്ന് ഉമ്മൻ ചാണ്ടിയെ പീഢനക്കേസിൽ കുടുക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. എല്ലാ വിചാരണ വേളയിലും നേരിട്ട് ഹാജരാകുന്നതിൽ …

സോളാർ പീഡന ഗൂഡാലോചന കേസ്; ഒന്നാം പ്രതിക്ക് ജാമ്യം Read More

സോളാർ കേസ്: അപവാദം പ്രചരിപ്പിക്കുന്നവർക്ക് എതിരെ നടപടി സ്വീകരിക്കും: ഗണേഷ് കുമാർ

സോളാ‍ർ കേസിലെ സിബിഐ അന്വേഷണ റിപ്പോർട്ടിന്റെ പേരിൽ ​ഉയരുന്ന ആരോപണങ്ങളിൽ പ്രതികരിച്ച് കെ ബി ​ഗണേഷ് കുമാ‌ർ എംഎൽഎ. അപവാദപ്രചാരണം നടത്തുന്നവ‍ർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അദ്ദേ​ഹം പറഞ്ഞു. ഗൂഢാലോചന സംബന്ധിച്ച് തന്റെയോ മുഖ്യമന്ത്രി പിണറായി വിജയന്റെയോ പേര് റിപ്പോർട്ടിൽ ഒരിടത്തും പറഞ്ഞിട്ടില്ല. …

സോളാർ കേസ്: അപവാദം പ്രചരിപ്പിക്കുന്നവർക്ക് എതിരെ നടപടി സ്വീകരിക്കും: ഗണേഷ് കുമാർ Read More

ഉമ്മൻ ചാണ്ടിക്കെതിരായ ലൈംഗിക ഗൂഢാലോചന കേസ്; ഗണേഷ് കുമാർ നേരിട്ട് ഹാജരാകണമെന്ന് കോടതി

ഉമ്മൻ ചാണ്ടിക്കെതിരായ ലൈംഗിക ഗൂഢാലോചന കേസിൽ കെബി ഗണേഷ്കുമാർ എംഎൽഎ നേരിട്ട് ഹാജരാകണമെന്ന് കൊട്ടാരക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി. അടുത്തമാസം 18ന് കെ ബി ഗണേഷ്കുമാർ കോടതിയിൽ ഹാജരാകണമെന്നാണ് കോടതി നിർദ്ദേശം. സോളർ പീഡനക്കേസിലെ പരാതിക്കാരിക്ക് കോടതി വീണ്ടും …

ഉമ്മൻ ചാണ്ടിക്കെതിരായ ലൈംഗിക ഗൂഢാലോചന കേസ്; ഗണേഷ് കുമാർ നേരിട്ട് ഹാജരാകണമെന്ന് കോടതി Read More