കോട്ടയം: സംഘടനാ വിരുദ്ധ പ്രവർത്തനം ആരോപിച്ച് എൻ‌എസ്എസ് ഡയറക്റ്റർ ബോർഡിൽ നിന്ന് കലഞ്ഞൂർ മധുവിനെ ഒഴിവാക്കി. പകരം കെ.ബി.ഗണേഷ് കുമാറിനെ ബോർഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 26 വർഷമായി ഡയറക്റ്റർ ബോർഡിൽ അംഗമാണ് മധു. സംഘടനയെ തകർക്കാൻ ചിലർ ഉള്ളിൽ നിന്ന് തകർക്കാൻ ശ്രമിക്കുന്നുവെന്നും...
Read full story
കേരള കോൺഗ്രസ് ബി പിളർന്നു
റിപ്പോര്‍ട്ട്

കേരള കോൺഗ്രസ് ബി പിളർന്നു

By ന്യൂസ് ഡെസ്ക് December 21, 2021
കൊച്ചി: കേരള കോൺഗ്രസ് ബി പിളർന്നു. പാർട്ടിയുടെ പുതിയ അധ്യക്ഷയായി ഗണേഷ് കുമാറിന്റെ സഹോദരി ഉഷ മോഹൻദാസിനെ തെരഞ്ഞെടുത്തു. കൊച്ചിയിൽ ചേർന്ന വിമത യോഗത്തിലാണ് തീരുമാനം. പാർട്ടിയിൽ ഏകാധിപതിയായാണ് ഗണേഷ് പ്രവർത്തിക്കുന്നതെന്ന് ഉഷ മോഹൻദാസ് കുറ്റപ്പെടുത്തി. ചെയർമാനായിരുന്ന ആർ. ബാലകൃഷ്ണ പിള്ളയുടെ...
Read full story
കൊട്ടാരക്കര: തന്റെ ഒരു സ്വപ്‌നം പൂര്‍ത്തിയാക്കാതെയാണ് അച്ഛന്‍ ആര്‍.ബാലകൃഷണപിളള യാത്രയായതെന്ന് ഗണേഷ് കുമാര്‍. അച്ഛന്റെ മുഖത്ത് ക്യാമറ വെച്ച് സ്റ്റാര്‍ട്ട് ആക്ഷന്‍ പറയാനുളള ഒരുക്കത്തിലായിരുന്നു ഗണേഷ്. അച്ഛന്റെ സംഭവബഹുലമായ രാഷ്ട്രീയ ജീവിതവും ആറര പതിറ്റാണ്ടുകാലത്തെ എന്‍.എസ്എസ് പ്രവര്‍ത്തനവും അടങ്ങുന്ന ജീവിതം, പകര്‍ത്തുന്ന...
Read full story
കൊല്ലം: കൊല്ലം വെട്ടിക്കവല പഞ്ചായത്തിലെ കോക്കാട് വാര്‍ഡില്‍ കെഎസ്‌യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഗണേഷ് കുമാര്‍ എംഎല്‍എയുടെ മുന്‍ പിഎ പ്രദീപ് കോട്ടാത്തല മര്‍ദിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പ്രദീപ് കോട്ടാത്തല മര്‍ദിച്ചത് എംഎല്‍എയുടെ സാന്നിധ്യത്തിലാണ്. എംഎല്‍എയെ കരിങ്കൊടി കാണിച്ചതിന്റെ പേരിലായിരുന്നു മര്‍ദനം....
Read full story
കൊല്ലം: മുൻ മന്ത്രിയും കേരളാ കോൺഗ്രസ് (ബി) നേതാവുമായ കെബി ഗണേഷ് കുമാർ എംഎൽഎയുടെ ഓഫീസിൽ റെയ്‌ഡ്. ലോക്കൽ പോലീസിന്റെ സഹായത്തോടെ ബേക്കൽ പോലീസാണ് എംഎൽഎയുടെ പത്തനാപുരത്തെ ഓഫീസിൽ പരിശോധന നടത്തിയത്. ചൊവ്വാഴ്ച(01/12/2020) വൈകിട്ട് അഞ്ച് മണിയോടെയയാണ് റെയ്‌ഡ് ആരംഭിച്ചത്. ഈ...
Read full story
കാസര്‍കോട്: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ മാപ്പുസാക്ഷിയായ വിപിന്‍ലാലിനെ മൊഴി മാറ്റാനായി ഭീഷണിപ്പെടുത്തിയതിനു പിന്നില്‍ കെ.ബി. ഗണേശ് കുമാര്‍ എം.എല്‍.എയുടെ പി.എ ആയ പ്രദീപ് കുമാറാണെന്ന് ബേക്കൽ പൊലീസ് തിരിച്ചറിഞ്ഞു. ഇയാളെ ഉടന്‍ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തുമെന്നാണ് സൂചന. മൊബൈല്‍ ഫോണ്‍...
Read full story
കൊച്ചി: മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയിലെ പ്രധാനികളിൽ ഒരാളു നടനും എംഎൽഎയുമായ കെബി ഗണേഷ് കുമാർ കഴിഞ്ഞ ദിവസം നടത്തിയ പ്രതികരണത്തിലെ അധിക്ഷേപ വാക്കുകൾക്കെതിരെ നടി പാർവതി തിരുവോത്ത് രംഗത്ത്. താരസംഘടനയായ അമ്മയിൽ ഇടത് എംഎൽഎമാരായ ഗണേഷ് കുമാർ, മുകേഷ്...
Read full story