ജാതി സർവേ ജനങ്ങളെ കബളിപ്പിക്കാനുള്ള പ്രയോഗമാണെന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി

ബിഹാർ: നിതീഷ് കുമാർ സർക്കാർ നടത്തിയ ജാതി സർവേ ജനങ്ങളെ കബളിപ്പിക്കാനുള്ള പ്രയോഗമാണെന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ആരോപിച്ചു.ഉദ്യോഗസ്ഥ വൃന്ദത്തിലും മറ്റ് മേഖലകളിലും ഒബിസി, ദലിതർ, തൊഴിലാളികള്‍ എന്നിവരുടെ പങ്കാളിത്തം എത്രത്തോളം ഉണ്ടെന്ന് കണ്ടെത്താൻ രാജ്യത്തുടനീളമുള്ള ജാതി സെൻസസ് …

ജാതി സർവേ ജനങ്ങളെ കബളിപ്പിക്കാനുള്ള പ്രയോഗമാണെന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി Read More

പ്രിയങ്ക​ഗാന്ധിക്കെതിരെ ഹൈക്കോടതിയില്‍ ഹർജി നൽകി നവ്യാ ഹരിദാസ്

കൊച്ചി: വയനാട് എംപി പ്രിയങ്ക ഗാന്ധിക്കെതിരെ ഹൈക്കോടതിയില്‍ ഹർജി. വയനാട്ടില്‍ പ്രിയങ്കാ ഗാന്ധിയോട് മത്സരിച്ച ബിജെപി സ്ഥാനാർത്ഥിയായിരുന്ന നവ്യാ ഹരിദാസാണ് ഹർജി നല്‍കിയത്. വയനാട്ടില്‍ മത്സരിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ തെറ്റായ ആസ്തി വിവരങ്ങള്‍ നല്‍കിയെന്നാണ് ആരോപണം. സ്ഥാനാർത്ഥിയുടെയും കുടുംബാംഗങ്ങളുടെയും സ്വത്തു …

പ്രിയങ്ക​ഗാന്ധിക്കെതിരെ ഹൈക്കോടതിയില്‍ ഹർജി നൽകി നവ്യാ ഹരിദാസ് Read More

ഗാന്ധി ഭാരത് പുരസ്കാരം ഡോ. ടി.എസ്. ജോയിക്ക്

കൊച്ചി: കേരള പ്രദേശ് ഗാന്ധിദര്‍ശന്‍ വേദി ഏര്‍പ്പെടുത്തിയ ഗാന്ധി ഭാരത് പുരസ്കാരം ഡോ. ടി.എസ്. ജോയിക്ക്. ‘മഹനീയം മഹാത്മാവിന്‍റെ മാര്‍ഗം’ എന്ന കൃതിയാണ് അവാര്‍ഡിന് അര്‍ഹമായത്.25,000 രൂപയും ഫലകവും പ്രശംസാപത്രവുമടങ്ങുന്നതാണ് പുരസ്കാരം. പുരസ്കാര സമ്മാനം ഡിസംബർ 28ന് ചാവറ കള്‍ച്ചറല്‍ സെന്‍ററില്‍ …

ഗാന്ധി ഭാരത് പുരസ്കാരം ഡോ. ടി.എസ്. ജോയിക്ക് Read More

യു കെ പരാമര്‍ശത്തില്‍ തെറ്റില്ലെന്ന പ്രതികരണവുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: യു കെ പരാമര്‍ശത്തില്‍ തെറ്റില്ലെന്ന പ്രതികരണവുമായി രാഹുല്‍ ഗാന്ധി. ഇക്കാര്യം വ്യക്തമാക്കി രാഹുല്‍ പാര്‍ട്ടിക്ക് വിശദീകരണം നല്‍കി. പാര്‍ട്ടി പാര്‍ലിമെന്ററി സമിതിക്കാണ് വിശദീകരണം നല്‍കിയത്. ഇന്ത്യന്‍ ജനാധിപത്യത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുക മാത്രമാണ് താന്‍ ചെയ്തത്. രാജ്യത്തെ അപമാനിക്കുന്ന …

യു കെ പരാമര്‍ശത്തില്‍ തെറ്റില്ലെന്ന പ്രതികരണവുമായി രാഹുല്‍ ഗാന്ധി Read More

നെഹ്റു കുടുംബത്തിന്‍റെ എസ്പിജി സുരക്ഷ കേന്ദ്രം പിന്‍വലിച്ചു

ന്യൂഡല്‍ഹി നവംബര്‍ 8: നെഹ്റു കുടുംബത്തിന് നല്‍കിയിരുന്ന പ്രത്യേക സുരക്ഷ ഗ്രൂപ്പ് (എസ്പിജി) കേന്ദ്ര ആഭ്യന്തര മന്ത്രാലയം വെള്ളിയാഴ്ച പിന്‍വലിച്ചു. കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയ ഗാന്ധി, പാര്‍ട്ടി നേതാവ് രാഹുല്‍ ഗാന്ധി, എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്ര എന്നിവര്‍ക്കുള്ള …

നെഹ്റു കുടുംബത്തിന്‍റെ എസ്പിജി സുരക്ഷ കേന്ദ്രം പിന്‍വലിച്ചു Read More

ഗാന്ധി ജയന്തിയോടനുബന്ധിച്ച് എയര്‍ ഇന്ത്യ വിമാനത്തില്‍ ഗാന്ധിയുടെ ഛായാചിത്രം വരച്ചു

ന്യൂഡല്‍ഹി ഒക്ടോബര്‍ 2: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ ബുധനാഴ്ത മഹാത്മഗാന്ധിക്ക് അതുല്ല്യമായ ആദരാജ്ഞലികള്‍ അര്‍പ്പിച്ചു. ഇന്ദിരാഗാന്ധി ഇന്‍റര്‍നാഷ്ണല്‍ വിമാനത്താവളത്തിലെ എ320 വിമാനത്തിന്‍റെ പിന്‍ഭാഗത്തായാണ് ഗാന്ധിയുടെ ചിത്രം വരച്ചത്. 11 അടി ഉയരം, 4.9 അടി വീതിയിലുമാണ് ചിത്രം വരച്ചതെന്ന് കാരിയര്‍ …

ഗാന്ധി ജയന്തിയോടനുബന്ധിച്ച് എയര്‍ ഇന്ത്യ വിമാനത്തില്‍ ഗാന്ധിയുടെ ഛായാചിത്രം വരച്ചു Read More

രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നിവര്‍ രാജ്ഘട്ടിലെത്തി ഗാന്ധിജിക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ചു

ന്യൂഡൽഹി ഒക്ടോബര്‍ 2: പ്രസിഡന്റ് രാം നാഥ് കോവിന്ദ്, ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവർ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച് രാജ്ഘട്ടിലെത്തി രാഷ്ട്രപിതാവ് മഹാത്മാഗാന്ധിക്ക് പുഷ്പാർച്ചന നടത്തി. രാജ്ഘട്ടിലെത്തി ബാപ്പുവിന് ആദരാഞ്ജലികൾ അർപ്പിച്ചു. സമാധാനം, ഐക്യം, സാഹോദര്യം എന്നിവയ്ക്കുള്ള ഗാന്ധിജിയുടെ …

രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നിവര്‍ രാജ്ഘട്ടിലെത്തി ഗാന്ധിജിക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ചു Read More

മഹാത്മാഗാന്ധിക്ക് ആദരാഞ്ജലി അർപ്പിച്ച് ഫ്രാൻസ്

ന്യൂഡല്‍ഹി ഒക്ടോബര്‍ 2: മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ഫ്രാൻസ് ബുധനാഴ്ച ആദരാഞ്ജലി അർപ്പിച്ചു. “ഗാന്ധി 150” എന്ന ചരിത്ര ദിനത്തിൽ മഹാത്മാവിന് ആദരാഞ്ജലി അർപ്പിക്കുന്നതിനായി ഫ്രാൻസ് ഇന്ത്യയുമായി ചേരുന്നു, ”ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡർ ഇമ്മാനുവൽ ലെനെയ്ൻ ട്വീറ്റ് ചെയ്തു. “അദ്ദേഹത്തിന്റെ (ഗാന്ധിജിയുടെ) …

മഹാത്മാഗാന്ധിക്ക് ആദരാഞ്ജലി അർപ്പിച്ച് ഫ്രാൻസ് Read More

മഹാത്മഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികത്തില്‍ പ്രധാനമന്ത്രി അനുസ്മരിച്ചു

ന്യൂഡല്‍ഹി ഒക്ടോബര്‍ 2: മഹാത്മഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികത്തില്‍, പ്രധാനമന്ത്രി നരേന്ദ്രമോദി ബുധനാഴ്ച അനുസ്മരിച്ചു. ‘പ്രിയപ്പെട്ട ബാപ്പുവിന് ആദരാജ്ഞലികള്‍, അദ്ദേഹത്തിന്‍റെ 150-ാം ജന്മവാര്‍ഷികത്തില്‍, അദ്ദേഹം മാനവികതയ്ക്ക് നല്‍കിയ സംഭാവനകള്‍ക്ക് ഞങ്ങള്‍ നന്ദി രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്‍റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നു’-മോദി ട്വീറ്റ് ചെയ്തു.

മഹാത്മഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികത്തില്‍ പ്രധാനമന്ത്രി അനുസ്മരിച്ചു Read More

മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച് യുപി നിയമസഭയുടെ പ്രത്യേക സമ്മേളനം ബഹിഷ്കരിക്കുമെന്ന് പ്രതിപക്ഷം

ലഖ്നൗ ഒക്ടോബര്‍ 1: മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷിക ദിനത്തിൽ പ്രത്യേക നിയമസഭാ സമ്മേളനം ബഹിഷ്കരിക്കുമെന്ന് ഉത്തർപ്രദേശിലെ പ്രതിപക്ഷ പാർട്ടികൾ പ്രഖ്യാപിച്ചു. യോഗി ആദിത്യനാഥ് സർക്കാർ പ്രഖ്യാപിച്ച 36 മണിക്കൂർ നോൺ സ്റ്റോപ്പ് സെഷൻ ഐക്യരാഷ്ട്ര പൊതുസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ അജണ്ടയുടെ …

മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച് യുപി നിയമസഭയുടെ പ്രത്യേക സമ്മേളനം ബഹിഷ്കരിക്കുമെന്ന് പ്രതിപക്ഷം Read More