മഹാകവി അക്കിത്തത്തിന്റെ സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് കുമരനെല്ലൂരില്‍
മുഖ്യമന്ത്രിക്കുവേണ്ടി മന്ത്രി സി. രവീന്ദ്രനാഥും സാംസ്‌കാരിക വകുപ്പ് മന്ത്രിക്കുവേണ്ടി ജില്ലാ കലക്ടര്‍ ഡി ബാലമുരളിയും റീത്ത് സമര്‍പ്പിക്കും പാലക്കാട്: ജ്ഞാനപീഠം ജേതാവ് മഹാകവി ശ്രീ. അക്കിത്തം അച്യുതന്‍ നമ്പൂതിരിയുടെ സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ ഇന്ന് (ഒക്ടോബര്‍ 15) വൈകിട്ട് നാലിന് തൃത്താല …
മഹാകവി അക്കിത്തത്തിന്റെ സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് കുമരനെല്ലൂരില്‍ Read More