റിപ്പോര്‍ട്ട്

മണിപ്പൂരില്‍ അക്രമം വ്യാപകമാവുന്നു

By ന്യൂസ് ഡെസ്ക് November 10, 2024
ഇംഫാല്‍: വ്യാപക അക്രമം തുടരുന്ന മണിപ്പൂരില്‍ രണ്ട് ദിവസങ്ങളിലായി രണ്ട് സ്ത്രീകളെ ക്രൂരമായി കൊന്നു. കഴിഞ്ഞ ദിവസം ജിരിബാം ജില്ലയിലെ ഹ്‌മറില്‍ മൂന്ന് കുട്ടികളുടെ മുമ്ബില്‍ മാതാവിനെ മാനഭംഗപ്പെടുത്തി കത്തിച്ചുകൊന്നു. അദ്ധ്യാപികയായ സോസാങ്കിം ( 31) ആണ് കൊല്ലപ്പെട്ടത്. മെയ്തി തീവ്രവാദികള്‍...
Read full story
ചേര്‍ത്തല: എറണാകുളം-അങ്കമാലി അതിരൂപതയിലെ പള്ളിപ്പുറം സെന്‍റ് മേരീസ് ഫൊറോനപള്ളിയില്‍ സംസ്കാര ചടങ്ങുകള്‍ക്ക് പൂര്‍ണമായും ശവപ്പെട്ടി ഒഴിവാക്കി. പകരമായി മൃതദേഹം തുണിക്കച്ചയില്‍ പൊതിഞ്ഞു സംസ്കരിക്കുന്ന രീതി നിലവില്‍വന്നു. പ്ലാസ്റ്റിക് ആവരണങ്ങളും അഴുകാത്ത വസ്ത്രങ്ങളുമുള്ള ശവപ്പെട്ടിയില്‍ അടക്കുന്ന മൃതദേഹങ്ങള്‍ വര്‍ഷങ്ങള്‍ കഴിഞ്ഞാലും മണ്ണിനോടു ചേരാത്ത...
Read full story
റിപ്പോര്‍ട്ട്

ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ കാലം ചെയ്തു

By ന്യൂസ് ഡെസ്ക് October 31, 2024
കൊച്ചി: യാക്കോബായ സുറിയാനി സഭയുടെ പ്രാദേശിക അധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ കാലം ചെയ്തു.തൊണ്ണുറ്റി നാല് വയസ്സായിരുന്നു. 2024 ഒക്ടോബർ 31വ്യാഴാഴ്ച വൈകീട്ട് 5.20ഓടെയായിരുന്നു അന്ത്യം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഏറെക്കാലമായി ചികിത്സയിലായിരുന്നു. എറണാകുളം ജില്ലയിലെ പുത്തൻകുരിശ് വടയാമ്പാടി...
Read full story
മുഖ്യമന്ത്രിക്കുവേണ്ടി മന്ത്രി സി. രവീന്ദ്രനാഥും സാംസ്‌കാരിക വകുപ്പ് മന്ത്രിക്കുവേണ്ടി ജില്ലാ കലക്ടര്‍ ഡി ബാലമുരളിയും റീത്ത് സമര്‍പ്പിക്കും പാലക്കാട്: ജ്ഞാനപീഠം ജേതാവ് മഹാകവി ശ്രീ. അക്കിത്തം അച്യുതന്‍ നമ്പൂതിരിയുടെ സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ ഇന്ന് (ഒക്ടോബര്‍ 15) വൈകിട്ട് നാലിന് തൃത്താല...
Read full story
ലഖ്‌നൗ: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പിതാവ് ആനന്ദ് സിങ്ങ് ബിസ്ത് (89) ന്റെ മരണാന്തര ചടങ്ങുകളില്‍ പങ്കെടുക്കില്ല എന്നറിയിച്ചു. വൃക്കരോഗത്തെ തുടര്‍ന്ന് മാര്‍ച്ച് 15 മുതല്‍ ചികിത്സയിലായിരുന്ന ആനന്ദ് സിങ്ങ് തിങ്കളാഴ്ച രാവിലെയാണ് അന്തരിച്ചത്. അദ്ദേഹത്തിന്റെ മരണാന്തര ചടങ്ങുകള്‍ ചൊവ്വാഴ്ച...
Read full story
എംഎല്‍എ തോമസ് ചാണ്ടിയുടെ സംസ്ക്കാരം ഇന്ന്
റിപ്പോര്‍ട്ട്

എംഎല്‍എ തോമസ് ചാണ്ടിയുടെ സംസ്ക്കാരം ഇന്ന്

By ന്യൂസ് ഡെസ്ക് December 24, 2019
ആലപ്പുഴ ഡിസംബര്‍ 24: അന്തരിച്ച മുന്‍മന്ത്രിയും കുട്ടനാട് എംഎല്‍എ തോമസ് ചാണ്ടിയുടെ സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് നടക്കും. കുടുംബ വീടിനോട് ചേര്‍ന്ന ചേന്നംകരി സെന്‍റ് പോള്‍സ് മര്‍ത്തോമ പള്ളിയിലാണ് സംസ്ക്കാരം ചടങ്ങുകള്‍ നടക്കുക. മുഖ്യമന്ത്രി പിണറായി വിജയന്‍, നിയമസഭാ സ്പീക്കര്‍ പി...
Read full story