റിപ്പോര്‍ട്ട്
പ്രമുഖ കോണ്‍ഗ്രസ് നേതാവ് ഡോ.ശൂരനാട് രാജശേഖരൻ നിര്യാതനായി
By ന്യൂസ് ഡെസ്ക്
•
April 11, 2025
കൊല്ലം : പ്രമുഖ കോണ്‍ഗ്രസ് നേതാവും കൊല്ലം ജില്ലാ മുൻ ഡി സി സി പ്രസിഡന്റും കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗവും വീക്ഷണം മാനേജിംഗ് എഡിറ്ററും ആയ ഡോ.ശൂരനാട് രാജശേഖരൻ (75) നിര്യാതനായിരക്താർബുദ ബാധിതനായിരുന്നു. കൊല്ലം ശാസ്താംകോട്ട ഡിബി കോളജില്‍ കേരള...
Read full story


