റിപ്പോര്‍ട്ട്
ജമ്മു-കശ്മീരിൽ ഭീകരാക്രമണത്തില്‍ രണ്ട് സൈനികർ വീരമൃത്യു വരിച്ചു
By ന്യൂസ് ഡെസ്ക്
•
October 25, 2024
.ശ്രീനഗർ ജമ്മു - കശ്മീരിലുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് സൈനികർ വീരമൃത്യു വരിച്ചു. ജമ്മു-കശ്മീരിലെ ബാരാമുള്ളയിൽ 2024 ഒക്ടോബർ 24 നാണ് ഭീകരാക്രമണമുണ്ടായത്.സംഭവത്തില്‍ രണ്ട് പോര്‍ട്ടര്‍മാരും കൊല്ലപ്പെട്ടു. മൂന്ന് സൈനികർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകള്‍. രാഷ്ട്രീയ റൈഫിള്‍സിന്‍റെ വാഹനമാണ് ആക്രമണത്തിനിരയായത്. സേനാവാഹനത്തിനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം...
Read full story

