റിപ്പോര്‍ട്ട്
കരുനാഗപ്പളളി ജിം സന്തോഷ് വധക്കേസിൽ മുഖ്യപ്രതി തമിഴ്നാട്ടില്‍ പിടിയില്‍
By ന്യൂസ് ഡെസ്ക്
•
April 17, 2025
കൊല്ലം | വധശ്രമക്കേസ് പ്രതി ജിം സന്തോഷിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി പിടിയിലായി. ഓച്ചിറ സ്വദേശി അലുവ അതുലിനെയാണ് തമിഴ്നാട് തിരുവള്ളൂരില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്. കൊല്ലം കരുനാഗപ്പള്ളിയില്‍ ഉണ്ടായ സംഭവത്തില്‍ കേസില്‍ നേരിട്ട് പങ്കുള്ള ആറ് പ്രതികളും ഇതോടെ പിടിയിലായി. കൊലപാതകത്തിന്...
Read full story

