
റിപ്പോര്‍ട്ട്
ബാങ്കുകള്‍ സെപ്റ്റംബര്‍ വരെ വിതരണം ചെയ്തത് 2763.26 കോടി രൂപ
By ന്യൂസ് ഡെസ്ക്
•
December 30, 2020
ഇടുക്കി: നടപ്പു സാമ്പത്തിക വര്‍ഷം സെപ്റ്റംബറില്‍ അവസാനിച്ച അര്‍ദ്ധവാര്‍ഷികത്തില്‍ ജില്ലയിലെ ബാങ്കുകള്‍ വിതരണം ചെയ്തത് 2763.26 കോടി രൂപ . ഇതില്‍ 2208.06 കോടി രൂപ മുന്‍ഗണന വിഭാഗത്തിനാണ് നല്‍കിയത് . കാര്‍ഷികവിള ഉല്പാദനത്തിന്...
Read full story
