മണ്‍കുടിലില്‍ നിന്ന്‌ റാഞ്ചി ഐഐഎമ്മിലേക്ക്‌ ഒരു ദീര്‍ഘദൂര ഓട്ടം

തയ്യല്‍ക്കാരനായ അച്ഛന്റെ ചെറുവരുമാനത്തില്‍ നിന്നാണ്‌ പാണത്തൂര്‍ കേളപ്പന്‍കയം സ്വദേശി 28 കാരന്‍ ആര്‍ രഞ്‌ജിത്ത്‌ ,റാഞ്ചി ഐഐഎമ്മില്‍ എത്തിയത്‌. കണ്ണീരിന‍്‍റെയും ഊര്‍ജമാണന്ന്‌ ഈ ഐഐഎം. അസിസ്‌റ്റന്റ് ‌ പ്രൊഫസറായ രഞ്‌ജിത്ത്‌ ഓര്‍ത്തെടുക്കുന്നു. പാണത്തൂര്‍ ഗവ. സ്‌കൂളില്‍ പ്രാഥമിക പഠനം. കാസര്‍കോട്‌ മോഡല്‍ …

മണ്‍കുടിലില്‍ നിന്ന്‌ റാഞ്ചി ഐഐഎമ്മിലേക്ക്‌ ഒരു ദീര്‍ഘദൂര ഓട്ടം Read More