റിപ്പോര്‍ട്ട്
ശ്രീനാരായണപുരം മഹാവിഷ്ണു ക്ഷേത്രത്തിലെ തിരുവാഭരണ മോഷണ പോയ സംഭവത്തിൽ പൂജാരി പിടിയിൽ
By ന്യൂസ് ഡെസ്ക്
•
April 18, 2025
ആലപ്പുഴ : എഴുപുന്ന ശ്രീനാരായണപുരം മഹാവിഷ്ണു ക്ഷേത്രത്തിലെ തിരുവാഭരണം മോഷണം പോയ കേസിൽ പ്രതി രാമചന്ദ്രൻ പോറ്റി പിടിയിലായി .എറണാകുളത്തുനിന്നാണ് ഇയാള്‍ പിടിയിലായത്. 20 പവൻ വരുന്ന ദേവന്റെ തിരുവാഭരണങ്ങളാണ് നഷ്ടപ്പെട്ടത്. തിരുവാഭരണം വിഷു തലേന്ന് വൈകിട്ട് ആറോടെ ദേവന് ചാർത്തുന്നതിന്...
Read full story

