പോളിസിസ്റ്റിക് ഓവറി സിൻഡ്രത്തിന് വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കി ക്രിഡൻസ് ആശുപത്രി

തിരുവനന്തപുരം: സ്ത്രീകള്‍ നേരിടുന്ന പോളിസിസ്റ്റിക് ഓവറി സിൻഡ്രത്തിന് വിദഗ്ദ്ധ ചികിത്സയും മികച്ച പരിചരണവും ഉറപ്പാക്കാൻ ക്രിഡൻസ് ആശുപത്രിയില്‍ പ്രത്യേക ക്ലിനിക് ആരംഭിച്ചു.ക്രമംതെറ്റിയ ആർത്തവം,രാത്രി കാലത്ത് പതിവില്ലാത്ത വിയർപ്പ്, ഉറക്കമില്ലായ്മ, വൈകാരികമായ മാറ്റങ്ങള്‍,ഭാരം കൂടുക,ഹോർമോണ്‍ അസന്തുലിതാവസ്ഥ തുടങ്ങിയവയാണ് പോളിസിസ്റ്റിക് ഓവറി സിൻഡ്രത്തിന്റെ ലക്ഷണങ്ങള്‍.എല്ലാ …

പോളിസിസ്റ്റിക് ഓവറി സിൻഡ്രത്തിന് വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കി ക്രിഡൻസ് ആശുപത്രി Read More

ഡോ. മന്‍മോഹന്‍ സിങിന്റെ വിയോഗം : രാജ്യത്ത് 7 ദിവസത്തെ ദുഃഖാചരണം

ഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങിന്റെ വിയോഗത്തില്‍ അനുശോചിച്ച്‌ രാജ്യത്ത് 7 ദിവസത്തെ ദുഃഖാചരണം ഡിസംബർ 27 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് കേന്ദ്ര മന്ത്രിസഭാ യോഗം ചേരും. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാകും മന്‍മോഹന്‍ സിങിന്റെ സംസ്‌കാരം..27 ന് തീരുമാനിച്ച …

ഡോ. മന്‍മോഹന്‍ സിങിന്റെ വിയോഗം : രാജ്യത്ത് 7 ദിവസത്തെ ദുഃഖാചരണം Read More

പട്ടികജാതി പട്ടികഗോത്ര വർഗ്ഗ കമ്മീഷൻ പരാതി പരിഹാര അദാലത്ത് ഡിസംബർ 20 വെളളിയാഴ്ച

ഇടുക്കി: സംസ്ഥാന പട്ടികജാതി പട്ടികഗോത്ര വർഗ്ഗ കമ്മീഷൻ നിലവിലുള്ള പരാതികളില്‍ തീർപ്പ് കല്‍പ്പിക്കുന്നതിനുള്ള പരാതി പരിഹാര അദാലത്ത് 2024 ഡിസംബർ 20 വെള്ളിയാഴ്ച നടത്തും.രാവിലെ പത്തര മുതല്‍ കുമിളി പഞ്ചായത്ത് പ്രിയദർശിനി ഹാളിലാണ് അദാലത്ത്.കമ്മീഷൻ ചെയർപേഴ്സണ്‍ ശേഖരൻ മിനിയോടൻ, അംഗങ്ങളായ അഡ്വ. …

പട്ടികജാതി പട്ടികഗോത്ര വർഗ്ഗ കമ്മീഷൻ പരാതി പരിഹാര അദാലത്ത് ഡിസംബർ 20 വെളളിയാഴ്ച Read More

വഖഫ് നിയമ ഭേദഗതി ബില്ല് : സമയപരിധി നീട്ടണമെന്ന് ആവശ്യം സമിതി അധ്യക്ഷൻ ജഗതാംബിക പാല്‍ തള്ളി

ഡല്‍ഹി: വഖഫ് നിയമ ഭേദഗതി ബില്ല് പാർലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിച്ചേക്കില്ല. സമയപരിധി നീട്ടണമെന്ന് ആവശ്യം സമിതി അധ്യക്ഷൻ ജഗതാംബിക പാല്‍ തള്ളിയതോടെ പ്രതിപക്ഷ അംഗങ്ങള്‍ ഇറങ്ങിപ്പോയി.. നവംബർ 27 ന് ചേർന്ന സംയുക്ത പാർലമെന്ററി സമിതി യോഗത്തിനിടെ നാടകീയ രംഗങ്ങള്‍. …

വഖഫ് നിയമ ഭേദഗതി ബില്ല് : സമയപരിധി നീട്ടണമെന്ന് ആവശ്യം സമിതി അധ്യക്ഷൻ ജഗതാംബിക പാല്‍ തള്ളി Read More

ജമ്മു കാശ്മീരിൽ വീണ്ടും ഭീകരാക്രമണം

ശ്രീനഗർ: ജമ്മു കാശ്മീരിലെ ബദ്ഗാമില്‍ ഭീകരർ നടത്തിയ വെടിവയ്പ്പില്‍ രണ്ട് അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് പരിക്ക്..ഉത്തർ പ്രദേശ് സ്വദേശികളായ ഉസ്മാൻ മാലിക് (20). സൂഫിയാൻ (25) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും അപകടനില തരണം ചെയ്‌തെന്നും പൊലീസ് അറിയിച്ചു.2024 നവംബർ 1 …

ജമ്മു കാശ്മീരിൽ വീണ്ടും ഭീകരാക്രമണം Read More

നാലാം നിലയില്‍ നിന്ന് ചാടിയ എൻജിനിയറിംഗ് വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്.

.ചെന്നൈ: കോളേജ് ഹോസ്റ്റലിന്റെ നാലാം നിലയില്‍ നിന്ന് ചാടിയ എൻജിനിയറിംഗ് വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്.അമാനുഷിക ശക്തിയുണ്ടെന്ന് അവകാശപ്പെട്ട് നാലാംനിലയിൽ നിന്ന ചാടുകയായിരുന്നു ഈറോട് സ്വദേശിയായ പ്രഭു (19). വിദ്യാർത്ഥിയുടെ തലയ്ക്ക് ഗുരുതര പരിക്കുണ്ട്. കാലും കൈയും ഒടിഞ്ഞു. 2024 ഒക്ടോബർ 28 …

നാലാം നിലയില്‍ നിന്ന് ചാടിയ എൻജിനിയറിംഗ് വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്. Read More

മണിപ്പുരില്‍ രണ്ടു തീവ്രവാദികളെ അറസ്റ്റ് ചെയ്തു

ഇംഫാല്‍: മണിപ്പുരില്‍ പീപ്പിള്‍സ് ലിബറേഷൻ ആർമി സംഘടനയില്‍പ്പെട്ട എൻ. പ്രിയോ സിംഗ്, എസ്.ദേവ്‌ജിത് സിംഗ് (21) എന്നീ തീവ്രവാദികളെ അറസ്റ്റ് ചെയ്തു. ടെഗ്നൗപാല്‍ ജില്ലയിൽ ആസാം റൈഫിള്‍സ് സംഘമാണ് ഇവരെ പിടികൂടിയത്. തുടർന്ന് പോലീസിനു കൈമാറി. പ്രിപാക് സംഘടനയില്‍പ്പെട്ട ഒരാളെയും വെള്ളിയാഴ്ച …

മണിപ്പുരില്‍ രണ്ടു തീവ്രവാദികളെ അറസ്റ്റ് ചെയ്തു Read More

കച്ച്‌ഗുഡ-മരുത്വേശ്വർ റൂട്ടിൽ കേരളം വഴി പുതിയ ട്രെയിൻ സർവീസ്

. കൊല്ലം: കേരളം വഴി ഒരു ദ്വൈവാര എക്സ്പ്രസ് സ്പെഷല്‍ ട്രെയിൻ സർവീസ് കൂടി ഓടിക്കാൻ റെയില്‍വേ ബോർഡ് തീരുമാനം. 2024 നവംബർ 1 മുതലാണ് സർവീസ് ആരംഭിക്കുക. കച്ച്‌ഗുഡ-മരുത്വേശ്വർ റൂട്ടിലാണ് സർവീസ്. സംസ്ഥാനത്ത് പാലക്കാട്, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, …

കച്ച്‌ഗുഡ-മരുത്വേശ്വർ റൂട്ടിൽ കേരളം വഴി പുതിയ ട്രെയിൻ സർവീസ് Read More

.200 കിലോയോളം കഞ്ചാവുമായി രണ്ടുപേർ കസ്റ്റഡിയിൽ

തിരുവനന്തപുരം: തമിഴ്‌നാട്ടിൽനിന്നും കേരളത്തിലേക്ക് ആഡംബര കാറിൽ കടത്തിക്കൊണ്ടുവന്ന 200 കിലോഗ്രാമോളം കഞ്ചാവ് പോലീസ് പിടികൂടി. രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. തഞ്ചാവൂർ വല്ലം സ്വദേശി നിയാസ് (28), കൊല്ലം അയിരകുഴി സ്വദേശി സമീർഖാൻ (39)എന്നിവരാണ് പിടിയിലായത്. പിൻസീറ്റിനടിയിലും ഡിക്കിയിലുമായി അഞ്ചു ചാക്കുകൾ സെപ്തംബർ …

.200 കിലോയോളം കഞ്ചാവുമായി രണ്ടുപേർ കസ്റ്റഡിയിൽ Read More

നടി കവിയൂര്‍ പൊന്നമ്മ ഓര്‍മയായി.

കൊച്ചി : മയാള സിനിമയില്‍ അമ്മ കഥാ പാത്രങ്ങളിലൂടെ ശ്രദ്ധേയയായ നടി കവിയൂര്‍ പൊന്നമ്മ (80) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളാല്‍ എറണാകുളം ലിസി ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ സെപ്‌തംബര്‍ 20 വെള്ളിയാഴ്‌ച വൈകിട്ട്‌ 5.33നാണ്‌ അന്ത്യം. 21 ന്‌ ശനിയാഴ്‌ച രാവിലെ 9 …

നടി കവിയൂര്‍ പൊന്നമ്മ ഓര്‍മയായി. Read More