ലിസ്ബൺ: യുവേഫ നാഷൻസ് ലീഗ് മൽസരങ്ങൾക്കിടെ ഫ്രഞ്ച് സൂപ്പര്‍ സ്റ്റാര്‍ എമ്പാപ്പേയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ താരം ഫ്രാന്‍സിന്റെ നാഷണ്‍സ് ലീഗ് ടീമില്‍ നിന്ന് പിന്മാറി. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് താരത്തിന് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ മത്സരത്തില്‍ ഫ്രാന്‍സിനായി നിര്‍ണായക …