ദുബൈ | സൗജന്യ പൊതു വൈഫൈ നെറ്റ് വർക്കുകൾ ഉപയോഗിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്ന് യു എ ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ മുന്നറിയിപ്പ് നൽകി. യാത്ര ചെയ്യുമ്പോഴാണ് ഇത് കൂടുതൽ ശ്രദ്ധിക്കേണ്ടത്. കാരണം ഈ നെറ്റ് വർക്കുകൾ വ്യക്തിഗത വിവരങ്ങൾക്ക് അപകടം...
Read full story