ആറുമാസം കൊണ്ട് പതിനഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത ബെന്നി അറസ്റ്റിൽ

പാല: അന്തർജില്ലാ തട്ടിപ്പുകാരൻ പാലായിൽ അറസ്റ്റിൽ. തവണ വ്യവസ്ഥയിൽ സാധനങ്ങൾ നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയ വയനാട് സ്വദേശി ബെന്നിയാണ് പിടിയിലായത്. ആറ് മാസം കൊണ്ട് സംസ്ഥാനത്താകെ കറങ്ങി നടന്ന് ബെന്നി പതിനഞ്ച് ലക്ഷം രൂപ തട്ടിയെടുത്തെന്ന് പൊലീസ് പറയുന്നു. …

ആറുമാസം കൊണ്ട് പതിനഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത ബെന്നി അറസ്റ്റിൽ Read More

നിലവിലില്ലാത്ത സഹകരണ സംഘങ്ങള്‍ക്ക് വായ്പ: തൃശൂരില്‍ 15 സഹകരണ ബാങ്കുകളില്‍ കൂടി ക്രമക്കേട് കണ്ടെത്തി. അന്വേഷണം ആരംഭിച്ചു

തൃശൂര്‍: തൃശൂര്‍ ജില്ലയിലെ 15 സഹകരണ ബാങ്കുകളില്‍കൂടികൂടെ ഗുരുതര ക്രമക്കേട് കണ്ടെത്തി. ഇരിങ്ങാലക്കുട, മുകുന്ദപുരം, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളിലെ ബാങ്കുകളിലാണ് തട്ടിപ്പ് കണ്ടെത്തിയത്. തട്ടിപ്പ് നടന്നതായി കണ്ടെത്തിയതോടെ സഹകരണ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഇടതുപക്ഷ ഭരണ സമിതികളുടെ നിയന്ത്രണത്തിലുള്ള ബാങ്കുകളിലാണ് ക്രമക്കേട് കണ്ടെത്തിയിരിക്കുന്നത്. …

നിലവിലില്ലാത്ത സഹകരണ സംഘങ്ങള്‍ക്ക് വായ്പ: തൃശൂരില്‍ 15 സഹകരണ ബാങ്കുകളില്‍ കൂടി ക്രമക്കേട് കണ്ടെത്തി. അന്വേഷണം ആരംഭിച്ചു Read More

സ്‌ത്രീകളെ വലയിലാക്കി പണം തട്ടുന്ന മദ്ധ്യവയസ്‌കന്‍ പോലീസ്‌ പിടിയിലായി

ശ്രീകണ്‌ഠാപുരം : സ്‌ത്രീകളുമായി സൗഹൃദം സ്ഥാപിച്ച്‌ അവരുടെ പണം തട്ടിയെടുക്കുന്ന മദ്ധ്യ വയസ്‌ക്കന്‍ പിടിയിലായി. ഇരിട്ടി കീഴൂരിലെ പടിപ്പുരക്കല്‍ ജയപ്രസാദ്‌ ( 59)ആണ് അറസ്റ്റിലായത്‌. ശ്രീകണ്‌ഠാപുരം പ്രിന്‍സിപ്പല്‍ എസ്‌ഐ സുബീഷ്‌മോനും എഎസ്‌ഐ പ്രേമരാജനും ചേര്‍ന്ന്‌ തിരുവനന്തപുരം തമ്പാനൂരില്‍ നിന്നാണ്‌ ഇയാളെ അറസറ്റ്‌ …

സ്‌ത്രീകളെ വലയിലാക്കി പണം തട്ടുന്ന മദ്ധ്യവയസ്‌കന്‍ പോലീസ്‌ പിടിയിലായി Read More

സ്‌പെഷ്യൽ ബ്രാഞ്ച് എസ് പി ചമഞ്ഞ് തട്ടിപ്പ്: പ്രതിയെ മൂന്നാർ പോലീസ് അറസ്റ്റ് ചെയ്തു

മൂന്നാർ: മൂന്നാറിൽ സ്‌പെഷ്യൽ ബ്രാഞ്ച് എസ് പി ചമഞ്ഞ് തട്ടിപ്പ് നടത്തിയ ആൾ പിടിയിൽ. കൊല്ലം സത്യാലയം വീട്ടിൽ പ്രതീപ്കുമാർ (41)നെയാണ് മൂന്നാർ സിഐ മനീഷ് കെ പൗലോസിന്റെ നേത്യത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പോക്സോ കേസ് അന്വേഷിക്കാൻ തലസ്ഥാനത്തുനിന്നും താൻ …

സ്‌പെഷ്യൽ ബ്രാഞ്ച് എസ് പി ചമഞ്ഞ് തട്ടിപ്പ്: പ്രതിയെ മൂന്നാർ പോലീസ് അറസ്റ്റ് ചെയ്തു Read More

400 പവൻ സ്വർണവും 20 ലക്ഷം രൂപയും തട്ടിയെടുത്ത കേസിൽ യുവതിക്ക് രണ്ട് വർഷം തടവും 10,000 രൂപ പിഴയും ശിക്ഷവിധിച്ച് കൊയിലാണ്ടി ഫ്‌സറ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി

കോഴിക്കോട്: മന്ത്രവാദിനി ചമഞ്ഞ് യുവതിയിൽ നിന്ന് 400 പവൻ സ്വർണവും 20 ലക്ഷം രൂപയും തട്ടിയെടുത്ത കേസിൽ യുവതിയെ രണ്ട് വർഷം തടവിന് ശിക്ഷിച്ചു. 10000 രൂപ പിഴയടക്കാനും വിധിച്ചു. കാപ്പാട് പാലോട്ടുകുനി സ്വദേശി റഹ്മത്തിനെയാണ് കൊയിലാണ്ടി ഫ്‌സറ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി …

400 പവൻ സ്വർണവും 20 ലക്ഷം രൂപയും തട്ടിയെടുത്ത കേസിൽ യുവതിക്ക് രണ്ട് വർഷം തടവും 10,000 രൂപ പിഴയും ശിക്ഷവിധിച്ച് കൊയിലാണ്ടി ഫ്‌സറ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി Read More

കോളേജിന്‌ കെട്ടിടം പണിയാന്‍ നല്‍കിയ ഒന്നരകോടി രൂപ തട്ടിച്ചതായി പരാതി

മലപ്പുറം : മലപ്പുറം തിരുമാലിയില്‍ സ്വകാര്യ കോളേജിന്‌ കെട്ടിടം പണിയാല്‍ നല്‍കിയ ഒന്നരകോടിയോളം രൂപ തട്ടിച്ചതായി പരാതി. തട്ടിപ്പുനടത്തിയ രണ്ടുപേരില്‍ ഒരാളെ വണ്ടൂരില്‍ വെച്ച്‌ പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. എടവണ്ണ സ്വദേശി തച്ചുപറമ്പന്‍ അജ്‌മലാണ്‌ അറസ്റ്റിലായത്‌. കേസെടുത്തതോടെ മുഖ്യ പ്രതി നിലമ്പൂര്‍ …

കോളേജിന്‌ കെട്ടിടം പണിയാന്‍ നല്‍കിയ ഒന്നരകോടി രൂപ തട്ടിച്ചതായി പരാതി Read More

ഓൺലൈൻ സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയാൻ കേരള പോലീസിന്റെ ഹെല്പ് ലൈൻ

ഓൺലൈൻ വഴിയുള്ള സാമ്പത്തിക തട്ടിപ്പുകൾ തടയുന്നതിനായി കേരള പോലീസിന്റെ കാൾ സെന്റർ സംവിധാനം നിലവിൽ വന്നു. കേന്ദ്ര സർക്കാർ ആവിഷ്കരിച്ചിട്ടുള്ള സിറ്റിസൺ ഫിനാൻഷ്യൽ സൈബർ ഫ്രോഡ് റിപ്പോർട്ടിംഗ് ആൻഡ് മാനേജിങ് സിസ്റ്റം എന്ന സംവിധാനത്തിൻ കീഴിലാണ് കേരള സർക്കാർ ഒരു കേന്ദ്രീകൃത …

ഓൺലൈൻ സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയാൻ കേരള പോലീസിന്റെ ഹെല്പ് ലൈൻ Read More

സ്പീക്കര്‍ എം ബി രാജേഷിന്റെ പ്രൈവറ്റ് സെക്രട്ടറി ചമഞ്ഞ് തട്ടിപ്പ് നടത്തിയ ആള്‍ പിടിയില്‍

തൃശൂർ: നിയമസഭാ സ്പീക്കര്‍ എം ബി രാജേഷിന്റെ പ്രൈവറ്റ് സെക്രട്ടറി ചമഞ്ഞ് തട്ടിപ്പ് നടത്തിയയാള്‍ പിടിയില്‍. തൃശൂര്‍ മണാലൂര്‍ വെച്ചാണ് പ്രതിയെ പിടി കൂടിയത്. പ്രവീണ്‍ ബാലചന്ദ്രനാണ് പിടിയിലായത്. പ്രവീണ്‍ ബാലചന്ദ്രന് എതിരെ കോട്ടയം ജില്ലയില്‍ മാത്രം 6 കേസുകളാണ് രജിസ്റ്റര്‍ …

സ്പീക്കര്‍ എം ബി രാജേഷിന്റെ പ്രൈവറ്റ് സെക്രട്ടറി ചമഞ്ഞ് തട്ടിപ്പ് നടത്തിയ ആള്‍ പിടിയില്‍ Read More

ജോലി വാഗ്‌ദാനം ചെയ്‌ത്‌ ഒന്നരകോടി തട്ടിയ ആള്‍ അറസ്റ്റില്‍

കോഴിക്കോട്‌ : ഗള്‍ഫില്‍ രണ്ടര ലക്ഷം രൂപ ശമ്പളമുളള ജോലി വാഗ്‌ദാനം ചെയ്‌ത് 25 ഓളം പേരില്‍ നിന്നായി ഒന്നരകോടി രൂപ തട്ടിെയുത്ത ആലപ്പുഴ സ്വദേശി റോണിതോമസ്‌ പിടിയിലായി. കോട്ടയം ഗാന്ധിനഗര്‍ പോലീസാണ്‌ റോണിയെ അറസ്‌റ്റ്‌ ചെയ്‌തത്‌. മുക്കം നഗരസഭയിലെ മണാശേരി …

ജോലി വാഗ്‌ദാനം ചെയ്‌ത്‌ ഒന്നരകോടി തട്ടിയ ആള്‍ അറസ്റ്റില്‍ Read More

പഴയ ഒരു രൂപ: ഓൺലൈനിൽ പ്രചരിക്കുന്ന പരസ്യങ്ങളിലും വാർത്തകളിലും വഞ്ചിതരാകരുതെന്ന് കേരള പൊലീസ്

പഴയ നാണയങ്ങള്‍ക്കും നോട്ടുകൾക്കും ലക്ഷങ്ങള്‍ വില ലഭിക്കുന്നു എന്ന രീതിയില്‍ ഓൺലൈനിൽ പ്രചരിക്കുന്ന പരസ്യങ്ങളിലും വാർത്തകളിലും വഞ്ചിതരാകരുതെന്ന് കേരള പൊലീസ്. നിലവിലുള്ളതും നിരോധിച്ചതുമായ നോട്ടുകൾക്കാണ് മോഹവില വാഗ്ദാനം ചെയ്യുന്നത്. എന്നാൽ ഇതിനു പിന്നിൽ വൻ തട്ടിപ്പാണ് അരങ്ങേറുന്നതെന്നും കേരള പൊലീസിന്റെ ഫേസ്ബുക്ക് …

പഴയ ഒരു രൂപ: ഓൺലൈനിൽ പ്രചരിക്കുന്ന പരസ്യങ്ങളിലും വാർത്തകളിലും വഞ്ചിതരാകരുതെന്ന് കേരള പൊലീസ് Read More