
റിപ്പോര്‍ട്ട്
കുട്ടികളെ പങ്കെടുപ്പിച്ചുളള പരിപാടികള്‍ അവതരിപ്പിക്കുമ്പോള്‍ ബാലവേല നിരോധന നിയമം പാലിക്കണം: ബാലാവകാശ കമ്മീഷന്‍
By ന്യൂസ് ഡെസ്ക്
•
February 11, 2021
തിരുവനന്തപുരം: കുട്ടികളെ പങ്കെടുപ്പിച്ച് സീരിയലുകളും ദൃശ്യ,സ്രാവ്യ പരിപാടികളും അവതരിപ്പിക്കുമ്പോള്‍ ബാലവേല നിരോധന നിയമം പാലിക്കണമെന്ന് ബാലാവകാശ കമ്മീഷന്‍ ഉത്തരവായി. കമ്മീഷന്‍ അംഗങ്ങളായ ഫാ. ഫിലിപ്പ് പാരക്കട്ട് ,കെ.നസീര്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഒരു സീരിയലുമായി ബന്ധപ്പെട്ട പരാതി തീര്‍പ്പാക്കുകയായിരുന്നു ....
Read full story


