
റിപ്പോര്‍ട്ട്
ചൈനയില്‍നിന്ന് മറ്റ് രാജ്യങ്ങളില്‍ സെറ്റില്‍ ചെയ്തവരെ വേട്ടയാടുന്ന പദ്ധതിയാണ് ഫോക്‌സ് ഹണ്ട് എന്ന് അമേരിക്ക
By ന്യൂസ് ഡെസ്ക്
•
July 9, 2020
ന്യൂയോര്‍ക്ക്: തങ്ങളുടെ പ്രവാസികള്‍ക്കെതിരായ ആഗോള പ്രചാരണത്തിന്റെ ഭാഗമായി ചൈനീസ് ഏജന്റുമാര്‍ അമേരിക്കയില്‍ താമസിക്കുന്ന ചൈനീസ് പൗരന്മാരെ പിന്തുടരുന്നുണ്ടെന്ന് എഫ്ബിഐ. ഇതിനെ ചൈന വിശേഷിപ്പിക്കുന്നത് ഓപ്പറേഷന്‍ ഫോക്‌സ് ഹണ്ട് എന്നാണ്. ചൈനയില്‍നിന്ന് പലായനം ചെയ്ത അഴിമതിക്കാരായ ഉദ്യോഗസ്ഥരെയും ബിസിനസ് എക്‌സിക്യൂട്ടീവുകളെയും നിഴല്‍പോലെ പിന്തുടരാനായി...
Read full story

