കോഴിക്കോട് സൗത്ത് ബീച്ചില്‍ യുവാവ് മരിച്ചനിലയില്‍

. കോഴിക്കോട്: സൗത്ത് ബീച്ചില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. കോഴിക്കോട് മുഖദാര്‍ സ്വദേശി ആസിഫ് ആണ് മരിച്ചത്. കടല്‍ഭിത്തിയിലെ കല്ലിനിടയില്‍ തല കുടുങ്ങിയനിലയിലാണ് മൃതദേഹം കണ്ടത്. മരിച്ച ആസിഫ് ഓട്ടോറിക്ഷ ഡ്രൈവറാണ്. ഡിസംബർ 4 വ്യാഴാഴ്ച രാവിലെ ബീച്ചിലെത്തിയവരാണ് കടല്‍ഭിത്തിയില്‍ മൃതദേഹം …

കോഴിക്കോട് സൗത്ത് ബീച്ചില്‍ യുവാവ് മരിച്ചനിലയില്‍ Read More

പ​ന​മ​രം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥനെ ക്വാ​ർ​ട്ടേ​ഴ്സി​ൽ മ​രി​ച്ച നി​ല​യി​ൽ കണ്ടെത്തി

വ​യ​നാ​ട്: പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ക്വാ​ർ​ട്ടേ​ഴ്സി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പ​ന​മ​രം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ഇ​ബ്രാ​ഹിം കു​ട്ടി​യെ ആ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് പോ​ലീ​സ് മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ളേ​ജ് മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.വെ​ള്ള​മു​ണ്ട പോ​ലീ​സ് …

പ​ന​മ​രം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥനെ ക്വാ​ർ​ട്ടേ​ഴ്സി​ൽ മ​രി​ച്ച നി​ല​യി​ൽ കണ്ടെത്തി Read More

തൃശൂരിൽ ഗര്‍ഭിണിയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

.തൃശൂര്‍ | ഗര്‍ഭിണിയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ ഭര്‍തൃവീട്ടിനു സമീപത്തെ കാനയില്‍ കണ്ടെത്തി . വരന്തരപ്പിള്ളി മാട്ടുമലയില്‍ മാക്കോത്ത് വീട്ടില്‍ ഷാരോണിന്റെ ഭാര്യ അര്‍ച്ചന (20)ആണ് മരിച്ചത്.നവംബർ 26ന് വൈകീട്ട് നാലുമണിയോടെ വീടിന് പുറകിലെ കോണ്‍ക്രീറ്റ് കാനയിലാണ് മൃതദേഹം കണ്ടെത്തിയത് ഷാരോണിന്റെ …

തൃശൂരിൽ ഗര്‍ഭിണിയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി Read More

ചെ​ങ്കോ​ട്ട സ്ഫോ​ട​നം ​ മ​ര​ണം 13 ആയി

ന്യൂ​ഡ​ൽ​ഹി: ചെ​ങ്കോ​ട്ട സ്ഫോ​ട​ന​ത്തി​ൽ മ​ര​ണ സം​ഖ്യ 13ആയി. 30ഓ​ളം പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രി​ൽ ആ​റു​പേ​ർ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ഡ​ൽ​ഹി എ​ൽ​എ​ൻ​ജെ​പി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.2025 നവംബർ 10 തിങ്കളാഴ്ച വൈ​കു​ന്നേ​രം 6.55നാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. ലാ​ൽ​കി​ലാ മെ​ട്രോ സ്റ്റേ​ഷ​ന് സ​മീ​പം പ​തി​യെ വ​ന്ന വാ​ഹ​നം ട്രാ​ഫി​ക് …

ചെ​ങ്കോ​ട്ട സ്ഫോ​ട​നം ​ മ​ര​ണം 13 ആയി Read More

കാസര്‍കോട്ട് റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി

.   കാസര്‍കോട്: ഉപ്പള റെയില്‍വേ ഗേറ്റിന് സമീപം യുവാവിന്റെ മൃതദേഹം കണ്ടെത്തി. മംഗളൂരു സ്വദേശി നൗഫലിന്റെ മൃതദേഹമാണ് റെയില്‍വേട്രാക്കില്‍ കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്നാണ് പോലീസിന്റെ സംശയം. നവംബർ 1 ശനിയാഴ്ച രാവിലെ നാട്ടുകാരാണ് റെയില്‍വേട്രാക്കില്‍ മൃതദേഹം കണ്ടത്. തുടര്‍ന്ന് പോലീസിനെ …

കാസര്‍കോട്ട് റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി Read More

മണ്ണുത്തി വെറ്ററിനറി ഫാമിലെ പന്നികളിൽ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു

തൃശൂര്‍ | തൃശൂരിലെ മണ്ണൂത്തി വെറ്ററിനറി സര്‍വകലാശാലയുടെ പന്നി ഫാമില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. ഫാമിലെ മുപ്പതോളം പന്നികള്‍ക്ക് രോഗം ബാധിച്ചിട്ടുണ്ടെനാനണ് സൂചന.ബെംഗളുരുവിലെ എസ്ആര്‍ഡിഡി ലാബില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗം ബാധിച്ച പന്നികളെ കൊന്നൊടുക്കും . അണുബാധ പകരാനുള്ള …

മണ്ണുത്തി വെറ്ററിനറി ഫാമിലെ പന്നികളിൽ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു Read More

ചെല്ലാനത്തുനിന്ന് മത്സ്യബന്ധനത്തിന് പോയി കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തി

കൊച്ചി: ചെല്ലാനത്തുനിന്ന് കടലില്‍ മത്സ്യബന്ധനത്തിന് പോയ അഞ്ച് മത്സ്യത്തൊഴിലാളികളെയും കണ്ടെത്തി. എന്‍ജിന്‍ തകരാറിലായി വള്ളം കുടുങ്ങിപ്പോയെന്ന് തൊഴിലാളികള്‍ പറഞ്ഞു. ഇമ്മാനുവല്‍(KL 03 4798) എന്ന വള്ളത്തില്‍ പോയവരാണ് കടലില്‍ കുടുങ്ങിയത്. മത്സ്യത്തൊളിലാളി കളുടെ നേതൃത്വത്തിൽ രക്ഷാപ്രവര്‍ത്തനത്തിന് പോയ ബോട്ടില്‍ കയറ്റിയാണ് അഞ്ചു …

ചെല്ലാനത്തുനിന്ന് മത്സ്യബന്ധനത്തിന് പോയി കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തി Read More

1.7 കിലോ സ്വര്‍ണ സംയുക്തം ചവറ്റുകുട്ടയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍

കോഴിക്കോട് | കരിപ്പൂര്‍ വിമാനത്താവളത്തിലെ ചവറ്റുകുട്ടയില്‍ 1.65 കോടി രൂപ വില മതിക്കുന്ന 1.7 കിലോ സ്വര്‍ണ സംയുക്തം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. രാജ്യാന്തര ടെര്‍മിനലിലെ ആഗമന ഹാളിലെ ചവറ്റുകുട്ടയില്‍ നിന്നാണ് സ്വര്‍ണ മിശ്രിതം കണ്ടെത്തിയത്. ദുബൈല്‍ നിന്നെത്തിയ യാത്രക്കാരനാണ് സ്വര്‍ണം …

1.7 കിലോ സ്വര്‍ണ സംയുക്തം ചവറ്റുകുട്ടയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ Read More

ചൊവ്വന്നൂരിൽ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവം : സ്വവര്‍ഗ രതിക്കിടെ ഉണ്ടായ കൊലപാതകമെന്ന് പോലീസ്

തൃശൂര്‍ | കുന്നംകുളം ചൊവ്വന്നൂരിലെ വാടക ക്വാര്‍ട്ടേഴ്സില്‍ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവം സ്വവര്‍ഗരതിക്കിടെ ഉണ്ടായ കൊലപാതകമെന്ന് പോലീസ്. തമിഴ്നാട് സ്വദേശിയെന്ന് സംശയിക്കുന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതി മരത്തംകോട് ചൊവ്വന്നൂര്‍ ചെറുവത്തൂര്‍ സണ്ണി(61) പിടിയിലായി. സ്വവര്‍ഗരതിക്കായി ഇയാള്‍ …

ചൊവ്വന്നൂരിൽ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവം : സ്വവര്‍ഗ രതിക്കിടെ ഉണ്ടായ കൊലപാതകമെന്ന് പോലീസ് Read More

ശ്രീനാരായണ ഗുരുവിന്റെ പ്രതിമ തോട്ടില്‍ കണ്ടെത്തി

തിരുവനന്തപുരം| തിരുവനന്തപുരം ഉള്ളൂരില്‍ ശ്രീനാരായണ ഗുരുവിന്റെ പ്രതിമ തോട്ടില്‍ കണ്ടെത്തി. നാട്ടുകാരാണ് പ്രതിമ തോട്ടില്‍ കണ്ടെത്തിയത്. ഉള്ളൂരില്‍ നിന്നും മെഡിക്കല്‍ കോളജിലേക്ക് പോകുന്ന വഴിയിലാണ് പ്രതിമ സ്ഥാപിച്ചിരുന്നത്. പഴയ പ്രതിമ മാറ്റി പഞ്ചലോഹം കൊണ്ട് പുതിയ പ്രതിമ സ്ഥാപിച്ചിരുന്നു. മെഡിക്കല്‍ കോളജ് …

ശ്രീനാരായണ ഗുരുവിന്റെ പ്രതിമ തോട്ടില്‍ കണ്ടെത്തി Read More