മണ്ണുത്തി വെറ്ററിനറി ഫാമിലെ പന്നികളിൽ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു

തൃശൂര്‍ | തൃശൂരിലെ മണ്ണൂത്തി വെറ്ററിനറി സര്‍വകലാശാലയുടെ പന്നി ഫാമില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. ഫാമിലെ മുപ്പതോളം പന്നികള്‍ക്ക് രോഗം ബാധിച്ചിട്ടുണ്ടെനാനണ് സൂചന.ബെംഗളുരുവിലെ എസ്ആര്‍ഡിഡി ലാബില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

രോഗം ബാധിച്ച പന്നികളെ കൊന്നൊടുക്കും .

അണുബാധ പകരാനുള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍ ഫാമില്‍ നിന്നും ഒരു കി.മീ ചുറ്റളവിലുള്ള ഫാമുകളിലെ പന്നികളെ കൊന്നൊടുക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്. ആദ്യപടിയായി മണ്ണുത്തി വെറ്ററിനറി ഫാമിലെ രോഗം ബാധിച്ച പന്നികളെ കൊന്നൊടുക്കും .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →