
റിപ്പോര്‍ട്ട്
അംബാനിയുടെ വസതിക്കു സമീപം സ്ഫോടകവസ്തു: സി.സി. ടിവിയിലെ വ്യക്തി സച്ചിന്‍ വെയ്സെന്ന് എന്‍.ഐ.എ
By ന്യൂസ് ഡെസ്ക്
•
March 18, 2021
മുംബൈ: മുകേഷ് അംബാനിയുടെ വീടിനു സമീപം പി.പി.ഇ കിറ്റ് ധരിച്ചതു പോലെ തോന്നിക്കുന്ന രീതിയില്‍ നടന്നത് മുംബൈ പോലീസ് ഉദ്യോഗസ്ഥനായ സച്ചിന്‍ വെയ്സ് ആണെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ).മുകേഷ് അംബാനിയുടെ വസതിക്കു സമീപം...
Read full story
