91 കാരി വനിത ഡോക്ടര്‍ വീട്ടിനുളളില്‍ മരിച്ച നിലയില്‍
കൊച്ചി: 91 കാരി വനിത ഡോക്ടര്‍ വീട്ടിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കലൂര്‍ ആസാദ് റോഡ് വട്ടപ്പറമ്പ് വെസ്റ്റ് കുറ്റിക്കാട്ടില്‍ ലെയിനില്‍ അന്നപൂര്‍ണ്ണ വീട്ടില്‍ പരേതനായ ഡോ. മാണിയുടെ ഭാര്യ അന്നമാണിയാണ് മരിച്ചത്. മാനസീകാസ്വാസ്ഥ്യമുളള മകനൊപ്പമാണ് അവര്‍ താമസിച്ചിരുന്നത്. വെളളിയാഴ്ച(30.10.2020) രാവിലെ …
91 കാരി വനിത ഡോക്ടര്‍ വീട്ടിനുളളില്‍ മരിച്ച നിലയില്‍ Read More