മുംബൈ: ടൗട്ടേ ചുഴലിക്കാറ്റിൽ മുംബൈയിലുണ്ടായ ബാർജ് അപകടത്തിൽ മരിച്ചവരിൽ ഒരു മലയാളിയെ കൂടി തിരിച്ചറിഞ്ഞു. വയനാട് വടുവഞ്ചാൽ സ്വദേശി സുമേഷാണ് മരിച്ചത്. സുമേഷ് മരിച്ചു എന്ന വിവരം 21/05/21 വെളളിയാഴ്ച ബന്ധുക്കൾക്ക് ലഭിച്ചു. വടുവൻചാൽ മേലെ വെള്ളേരി സുധാകരന്റെ മകനാണ് സുമേഷ്....
Read full story
നടനും സംവിധായകനുമായ കുമരജന്‍ മരിച്ച നിലയില്‍
റിപ്പോര്‍ട്ട്

നടനും സംവിധായകനുമായ കുമരജന്‍ മരിച്ച നിലയില്‍

By ന്യൂസ് ഡെസ്ക് April 13, 2021
ചെന്നൈ: നടനും സംവിധായകനുമായ കുമരജന്‍ (35) മരിച്ച നിലയില്‍. നാമക്കലിലെ വസതിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ലോക്ഡൗണില്‍ സിനിമകള്‍ പ്രതിസന്ധിയിലായതോടെ കുമരജന്‍ വിഷാദത്തിലായിരുന്നുവെന്നാണ് വിവരംആത്മഹത്യയാണെന്ന നിഗമനത്തിലാണ് പോലീസ്. ഏതാനും തമിഴ് സിനിമകളില്‍ കുമരജന്‍ അഭിനയിച്ചിട്ടുണ്ട്. സന്തിപ്പോം സിന്തിപ്പോം എന്ന തമിഴ്ചിത്രം...
Read full story
ന്യൂഡല്‍ഹി: മാണ്ഡിയില്‍ നിന്നുള്ള ബിജെപി എംപി റാം സ്വരൂപ് ശര്‍മ്മയെ(62) മരിച്ച നിലയില്‍ കണ്ടെത്തി. ഡല്‍ഹിയിലെ വസതിയിലാണ് ബുധനാഴ്ച്ച പുലര്‍ച്ചെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ ജോലിക്കാരാണ് മൃതദേഹം ആദ്യം കണ്ട് പോലീസില്‍ വിവരം അറിയിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം....
Read full story
മുംബൈ: മുകേഷ് അംബാനിയുടെ മുംബൈയിലെ വീടിനു സമീപം സ്ഫോടകവസ്തുക്കളുമായി കണ്ടെത്തിയ സ്‌കോര്‍പിയോയുടെ ഉടമയെ മരിച്ച നിലയില്‍ കണ്ടെത്തി. മുംബൈയ്ക്കു സമീപം തെരുവ്ചാലില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തതെന്ന് താനെ പോലിസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇദ്ദേഹത്തിന്റെ എസ്യുവി മോഷ്ടിക്കപ്പെട്ടതാണെന്നുമാണ് പോലിസ് പറഞ്ഞിരുന്നത്. ഇക്കഴിഞ്ഞ ബുധനാഴ്ച...
Read full story
പ്ലസ്ടു വിദ്യാര്‍ത്ഥിനി കുത്തേറ്റ് മരിച്ചു
റിപ്പോര്‍ട്ട്

പ്ലസ്ടു വിദ്യാര്‍ത്ഥിനി കുത്തേറ്റ് മരിച്ചു

By ന്യൂസ് ഡെസ്ക് February 20, 2021
തൊടുപുഴ: ഇടുക്കി പളളിവാസല്‍ പവര്‍ഹൗസിന് സമീപം പ്ലസ്ടു വിദ്യാര്‍ത്ഥിനി കുത്തേറ്റ് മരിച്ചു. ബൈസണ്‍വാലി ഹയര്‍സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി രേഷ്മ(17) ആണ് മരിച്ചത്. പെണ്‍കുട്ടിയോടെപ്പമുണ്ടായിരുന്ന ബന്ധുവിനായി അന്വേഷണം തുടങ്ങിയതായി പോലീസ് അറിയിച്ചു.
Read full story
സന്യാസിനിയെ മരിച്ച നിലയില്‍ കണ്ടെത്തി
റിപ്പോര്‍ട്ട്

സന്യാസിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

By ന്യൂസ് ഡെസ്ക് February 15, 2021
കൊച്ചി: മഠത്തില്‍ നിന്ന് കാണാതായ സന്യാസിനിയെ മരിച്ചനിലയില്‍ കണ്ടെത്തി. കാക്കനാട് വാഴക്കാല സെന്റ് തോമസ് മഠാംഗമായിരുന്ന സിസ്റ്റര്‍ ജസീന(45)ആണ് മരിച്ചത്. ഇടുക്കി കീരിത്തോട് സ്വദേശിനിയാണ്. ഞായറാഴ്ച ഉച്ചയോടെ സന്യാസിനിയെ കാണാതായ വിവരം മഠം അധികൃതര്‍ പോലീസില്‍ അറിയിച്ചിരുന്നു. തുടര്‍ന്നുളള അന്വേഷണത്തിലാണ് സമീപത്തെ...
Read full story
ഓട്ടോഡ്രൈവര്‍ തൂങ്ങിമരിച്ച നിലയില്‍
റിപ്പോര്‍ട്ട്

ഓട്ടോഡ്രൈവര്‍ തൂങ്ങിമരിച്ച നിലയില്‍

By ന്യൂസ് ഡെസ്ക് February 14, 2021
കൊല്ലം : ചടയമംഗലത്ത് ഒരാഴ്ചമുമ്പ് കാണാതായ ഓട്ടോറിക്ഷ ഡ്രൈവറെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ചടയമംഗലം ഓട്ടോറിക്ഷാ സ്റ്റാാന്റിലെ ഡ്രൈവറായ ഷിബുവിനെയാണ് ആളൊഴിഞ്ഞ റബര്‍ തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 2021 ഫെബ്രുവി 6 ന് ഓട്ടംപോകുന്നുവെന്ന്പറഞ്ഞ് വീട്ടില്‍ നിന്നുപോയ ഷിബുവിനെക്കുറിച്ച് പിന്നീട് വിവിരം...
Read full story
കൊച്ചി: പെരുമ്പാവൂര്‍ വേങ്ങൂര്‍ ഗ്രാമപഞ്ചായത്ത് അംഗത്തെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പഞ്ചായത്തിലെ 11ാം വാര്‍ഡായ ചൂരത്തോട് നിന്നുള്ള എല്‍ഡിഎഫ് അംഗമായ പി സജിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച (29/01/21) രാവിലെ വീടിനുള്ളിലാണ് മൃതദേഹം കണ്ടത്....
Read full story
ബംഗളൂരു: കന്നട നടിയും ബിഗ്‌ബോസ് മത്സരാര്‍ഥിയുമായിരുന്ന ജയശ്രീ രാമയ്യ മരിച്ച നിലയില്‍. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ജയശ്രിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഞായറാഴ്ച രാത്രിയിലാണ് നടി ആത്മഹത്യ ചെയതതെന്നാണ് റിപ്പോര്‍ട്ടുകള്‍. വിഷാദരോഗത്തിന് നടി ചികിത്സയിലായിരുന്നു നേരത്തെ...
Read full story
സുല്‍ത്താന്‍ബത്തേരി : സി പി എം പ്രവർത്തകനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.സി.പി.എം. ബത്തേരി ഏരിയാകമ്മിറ്റിയംഗം മന്തണ്ടിക്കുന്ന് ആലക്കാട്ടുമാലായില്‍ എ.കെ. ജിതൂഷ് (40) ആണ് മരിച്ചത്. സി പി എം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മുന്‍ പേഴ്സണല്‍ സ്റ്റാഫ് അംഗമായിരുന്നു...
Read full story