പാലക്കാട്  വനിതാ സ്ഥാനാർത്ഥിയുടെ മകൻ വെടിയേറ്റു മരിച്ചു
റിപ്പോര്‍ട്ട്

പാലക്കാട് വനിതാ സ്ഥാനാർത്ഥിയുടെ മകൻ വെടിയേറ്റു മരിച്ചു

By ന്യൂസ് ഡെസ്ക് December 1, 2020
പാലക്കാട്: ചിറ്റൂരിലെ കന്നിമാരിയിൽ വനിതാ സ്ഥാനാർത്ഥിയുടെ മകനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കന്നിമാരി കുറ്റിക്കൽചള്ള രാജന്റെയും കല്യാണിക്കുട്ടിയുടെയും മകൻ അജിത്താണ് (31) വീടിനകത്ത് വെടിയേറ്റ് മരിച്ചത്. പോയന്റ് 315 റൈഫിൾ മൃതദേഹത്തിനടുത്തുനിന്ന് പോലീസിന് ലഭിച്ചു. 30-11-2020 തിങ്കളാഴ്ച വൈകീട്ട് ആറുമണിയോടെയാണ്...
Read full story
ഖത്തറില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു
റിപ്പോര്‍ട്ട്

ഖത്തറില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു

By ന്യൂസ് ഡെസ്ക് November 21, 2020
ശ്രീകണ്ഠാപുരം: ചെങ്ങളായി കൊയ്യം സ്വദേശി ഖത്തറില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. കൊയ്യത്തെ എം.പി.ഉമ്മര്‍-ഖദീജ ദമ്പതികളുടെ മകന്‍ പിപി നൗഷാദ്(26) ആണ് മരിച്ചത്. ഖത്തറില്‍ ജോലി ചെയ്യുന്ന ഫ്‌ളാറ്റിലെ ഏഴാംനിലയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ജോലിസ്ഥലത്തെ പീഡനങ്ങളെക്കുറിച്ച നൗഷാദ് ബന്ധുക്കളെ...
Read full story
91 കാരി വനിത ഡോക്ടര്‍ വീട്ടിനുളളില്‍ മരിച്ച നിലയില്‍
റിപ്പോര്‍ട്ട്

91 കാരി വനിത ഡോക്ടര്‍ വീട്ടിനുളളില്‍ മരിച്ച നിലയില്‍

By ന്യൂസ് ഡെസ്ക് October 31, 2020
കൊച്ചി: 91 കാരി വനിത ഡോക്ടര്‍ വീട്ടിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കലൂര്‍ ആസാദ് റോഡ് വട്ടപ്പറമ്പ് വെസ്റ്റ് കുറ്റിക്കാട്ടില്‍ ലെയിനില്‍ അന്നപൂര്‍ണ്ണ വീട്ടില്‍ പരേതനായ ഡോ. മാണിയുടെ ഭാര്യ അന്നമാണിയാണ് മരിച്ചത്. മാനസീകാസ്വാസ്ഥ്യമുളള മകനൊപ്പമാണ് അവര്‍ താമസിച്ചിരുന്നത്. വെളളിയാഴ്ച(30.10.2020) രാവിലെ...
Read full story
കൊല്ലം: മൂന്ന് വയസ്സുള്ള മകനുമായി കായലിൽ ചാടി ആത്മഹത്യ ചെയ്ത യുവതിയുടെ ഭർത്താവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുണ്ടറ വെള്ളിമൺ സ്വദേശി സിജുവിനെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനുള്ളിൽ കയറിയ സിജു പുറത്തിറങ്ങാത്തതിനാൽ നാട്ടുകാരും പൊലീസും വാതിൽ തകർത്ത്...
Read full story
മുംബൈ: പ്രമുഖ ബോളിവുഡ് താരം സുശാന്ത് സിങ് രജപുത് (34) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് ഞായറാഴ്ച (14/06/2020)- ന് ബാന്ദ്രയിലെ സ്വന്തം ഭവനത്തിലാണ് മരിച്ച നിലയില്‍ കണ്ടത്. സുശാന്തിന്റെ വസതിയില്‍ ഇന്നലെ ഒരു പാര്‍ട്ടി നടന്നിരുന്നു. അടുത്ത സുഹൃത്തുക്കളാണ് പങ്കെടുത്തത്....
Read full story